Kerala PSC Previous Years Question Paper & Answer

Title : Armed Police Sub Inspector (SR for ST only) (Degree Level Main Examination 2022)
Question Code : A

Page:29


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Armed Police Sub Inspector (SR for ST only) (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '097/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 29 out of 32
Excerpt of Question Code: 097/2023

097/23 - ॥॥

91. 'അംഗാരം' എന്ന പദത്തിന്‌ യോജിച്ച സമാനപദം ഏത്‌ ?

A) പര്‍വ്വതം 8) കുരുമുളക്‌ C) അവയവം ൧) തീക്കനല്‍
92. താഴെക്കൊടുത്തവയില്‍ നിന്നും ൧0000൧൭0 as 000ഠടദഠ എന്നതിന്‌ യോജിച്ച മലയാള

പരിഭാഷ തെരഞ്ഞെടുക്കുക.

4) നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു

8) നിര്‍ദ്ദേശിച്ച പ്രകാരം അംഗീകരിച്ചു

0) അംഗീകരിച്ചതുപോലെ നിര്‍ദ്ദേശിച്ചു

൧) അംഗീകരിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്തു
93. ഉത്ഥാനം” - പിരിച്ചെഴുതുക.

4) ഉത്‌ -- ഥാനം 8) ഉദ്‌ 4 താനം 0) 96 സ്ഥാനം ൧) ഉദ്‌ സ്ഥാനം
94. 'സംശയമില്ലാത്തത്‌” -- എന്നര്‍ത്ഥം വരുന്ന പദം ഏത്‌ ?

൧) അസസന്ദിഗ്ദ്ധം 8) സന്നിഗ്ധം 0) അസന്നിഗ്ധം ൧) അസന്നിഗ്ദം

95. താഴെക്കൊടുത്തവയില്‍ നിന്നും ശരിയായ വാക്യം തെരഞ്ഞെടുത്തെഴുതുക.
4) അന്തസ്സും ആഭിജാത്യവും സുന്ദരിയും സമര്‍ത്ഥയുമായ കഥാനായിക.
8) തിരുവനന്തപുരത്തു രണ്ടും കണ്ണൂര്‌ മൂന്നും ആലപ്പുഴ അഞ്ചു മില്ലിമീറ്ററും മഴ പെയ്തു.
൭) വന്നു ചേര്‍ന്ന ആപത്തുകളളെല്ലാം നന്മനിറഞ്ഞവരുടെ സഹായത്താല്‍ വളരെ വേഗം
നീങ്ങി ക്കിട്ടി.
D) സമ്മേളനത്തില്‍ ഏകദേശം ആയിരത്തോളം ആള്‍ ഉണ്ടായിരുന്നു.

96. ചേര്‍ത്തെഴുതുക -- തന്‍ 4 കല്‍
൧) തങ്ങല്‍ 8) തന്‍കല്‍ C) തല്കല്‍ ൧) തങ്കല്‍

97. കാണാന്‍ ആഗ്രഹിക്കുന്നയാള്‍' - എന്നതിന്റെ ഒറ്റപ്പദം എഴുതുക.
൧) ബൂുഭുക്ഷു 8) ദിദൃക്ഷു ൭) പ്രേക്ഷകന്‍ 0) ലോചനന്‍
98. “കുളിച്ച കടവ്‌ മറക്കരുത്‌ " എന്ന ചൊല്ലിന്‌ യോജിച്ച പ്രസ്താവന ഏത്‌ ?
A) കുളിച്ച അനുഭവം മറക്കരുത്‌
8) ജീവിതം ഒരു കടവാണ്‌, അത്‌ മറക്കരുത്‌
൭) കഴിഞ്ഞ അനുഭവങ്ങളും പ്രവൃത്തികളും മറക്കരുത്‌
൧) കുളിച്ച കടവ്‌ ഓര്‍മ്മിക്കുന്നത്‌ നല്ലതാണ്‌
99. 'മോതിരം' എന്ന പദത്തിന്‌ യോജിച്ച പര്യായങ്ങള്‍ ഏതെല്ലാം ?
A) അംഗുലീയം, ഈര്‍മ്മിക 8) അംഗുലി, മൂഷിതം
0) അംഗുഷ്ഠം, കങ്കണം ൧) അംഗുലീയം, കടകം
100. 'സ്ഥാവരം' എന്ന പദത്തിന്റെ എതിര്‍പദം എഴുതുക.

4) അസ്ഥാവരം 8) അസ്ഥിരം 0) ജംഗരം ൧) ജംഗമം

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Armed Police Sub Inspector (SR for ST only) (Degree Level Main Examination 2022) : Video