Kerala PSC Previous Years Question Paper & Answer

Title : Armed Police Sub Inspector (SR for ST only) (Degree Level Main Examination 2022)
Question Code : A

Page:27


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Armed Police Sub Inspector (SR for ST only) (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '097/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 27 out of 32
Excerpt of Question Code: 097/2023

76.

77.

78.

79.

80.

097/23 - ॥॥

സാധാരണഗതിയില്‍ മറ്റാരും നിരീക്ഷിക്കുന്നില്ലെന്ന്‌ പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ഒരു സ്ത്രീ
യുടെ സ്വകാര്യ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന ചിത്രം കാണുകയോ പകര്‍ത്തുകയോ ചെയ്യുന്നത്‌.
താഴെപ്പറയുന്ന കുറ്റത്തിന്‌ തുല്യമാണ്‌

4) പിന്തുടരുക 8) ഫിഷിംഗ്‌
C) വോയൂറിസം ൧) ലൈംഗിക അതിക്രമം
2011-ലെ കേരള പോലീസ്‌ ആക്ടിന്റെ വകുപ്പുകള്‍ പ്രകാരം, പോലീസിന്‌ അവരുടെ

ചുമതലകള്‍ നിര്‍വഹിക്കുന്ന സമയത്ത്‌ അവര്‍ ചെയ്യുന്ന ഏതൊരു പ്രവര്‍ത്തനവും
ഉണ്ടാക്കാനും ശ്രദ്ധിക്കാനും കഴിയും കൂടാതെ പോലീസ്‌ നടപടിയുടെ കൃത്യത ചോദ്യം

ചെയ്യപ്പെടുന്ന ഏതൊരു നടപടിയിലും രേഖകള്‍ ഉപയോഗിക്കാവുന്നതാണ്‌.
A) ഓഡിയോ 8) വിഡിയോ
C) ഇലക്ര്യോണിക്‌ റെക്കോഡ്‌ ൧) മുകളിലുള്ളവയൊന്നുമല്ല

താഴെപ്പറയുന്നവയില്‍ ഏത്‌ സാഹചര്യത്തിലാണ്‌ കാണാതായ ഒരാളെ കണ്ടെത്താന്‍ അടിയന്തര
പോലീസ്‌ നടപടി ആവശ്യമായി വരുന്നത്‌ ?

൧) വ്യക്തി അപകടത്തിലാണ്‌ അല്ലെങ്കില്‍ നിയമാനുസൃത രക്ഷാകര്‍തൃത്വത്തിന്റെ
സംരക്ഷണത്തിലല്ല

8) ഒരു വ്യക്തി അപകടകരമായ കുറ്റകൃത്യത്തിന്‌ വിധേയനായേക്കാം
൭) കോടതി പ്രഖ്യാപിച്ച അവകാശം നടപ്പാക്കുന്നത്‌ തടയാന്‍ വ്യക്തി ഒളിവിലാണ്‌

൧) മുകളിലുള്ളവയെല്ലാം

2011 -ലെ കേരള പോലീസ്‌ ആക്ട്‌ പ്രകാരം ഓരോ പോലീസ്‌സ്റ്റേഷനും പ്രദേശത്തെ പ്രദേശവാസി
കളെ കമ്മ്യൂണിറ്റിയുടെ പ്രതിനിധികളായി ഉള്‍പ്പെടുത്തി കമ്മ്യൂണിറ്റി കോണ്‍ടാക്റ്റ്‌ കമ്മിറ്റികള്‍
രൂപീകരിക്കാന്‍ ആര്‍ക്കാണ്‌ അധികാരം നല്‍കിയിരിക്കുന്നത്‌ ?

A) സ്റ്റേഷന്‍ ഹസ്‌ ഓഫീസര്‍ 8) ജില്ലാ പോലീസ്‌ മേധാവി
0) സംസ്ഥാന പോലീസ്‌ മേധാവി ൧) ജില്ലാ മജിസ്രേറ്റ്‌

ഏതെങ്കിലും ലൈംഗിക ആംഗ്യങ്ങളോ സ്ത്രീകളുടെ അന്തസ്സിനെ താഴ്ത്തുന്ന പ്രവൃത്തികളോ
ചെയ്യുന്നതിനുള്ള ശിക്ഷ താഴെപ്പറയുന്ന നിയമങ്ങളില്‍ ഏതാണ്‌ ?
4) ഇന്ത്യ പീനല്‍ കോഡ്‌, 1860
8) കേരള പോലീസ്‌ ആക്ട്‌ 2011
@) ^) ०५० 8) ०५०

)

൧) മുകളിലുള്ളവയൊന്നുമല്ല

-27-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Armed Police Sub Inspector (SR for ST only) (Degree Level Main Examination 2022) : Video