Page:19
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Armed Police Sub Inspector (SR for ST only) (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '097/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
51.
52.
53.
54.
55.
56.
57.
58.
59.
60.
097/23 - ॥॥
MAAS 40% ആണെങ്കില്‍ X ACB ಗಾ) ಉ೫೦೦೧೦ GHENT y ? لا + »ا 6096 00095 لا كر
A) 25% B) 20% C) 60% D) 45%
ഒരാള്‍ 2,000 രൂപക്ക് ഒരു സൈക്കിള്‍ വാങ്ങി. അറ്റകുറ്റപ്പണികള്‍ക്കായി 250 രൂപ ചെലവഴി
ക്കുകയും 10% നഷ്ടത്തില്‍ വില്‍ക്കുകയും ചെയ്യുന്നു. സൈക്കിളിന്റെ വില്‍പ്പന വില (രൂപയില്‍)
എത്രയാണ് ?
A) 2,025 B) 2,250 C) 2,000 D) 1,800
7-7 5 2058 ആയാല്‍ ന്റെ മൂല്യം എന്താണ് ?
A) 2 B) 4 ൭ 6 D) 8
4,9, 8, 18, 12, 27, 16, 36, ... എന്ന ക്രമത്തിന്റെ 25-ാം പദം ഏതാണ് ?
A) 108 B) 112 C) 52 D) 76
ഒരു പെണ്‍കുട്ടി 25 മീറ്റര്‍/ സെക്കന്‍ഡ് വേഗതയില്‍ 6 മണിക്കൂര്‍ തന്റെ കാര്‍ ഓടിക്കുന്നു. അവള്‍
സഞ്ചരിച്ച ദൂരം (കിലോമീറ്ററില്‍) എത്രയാണ് ?
A) 540 B) 640 C) 740 D) 840
ഗ്രൂപ്പില്‍ പെടാത്തത് കണ്ടെത്തുക.
ಡಿ) ക്യൂബ് 8) ക്യൂബോയിഡ്
0) ചതുരാകൃതിയിലുള്ള പിരമിഡ് ൧) ചതുരാകൃതിയിലുള്ള പ്രിസം
അഭി കിഴക്കോട്ട് അഭിമുഖമാണ്. അവന്‍ ഘടികാരദിശയിൽ 45൦ യും പിന്നീട് എതിര്‍ ഘടികാര
ദീശയില്‍ മദ്റൊരു 180 യും പിന്നെ ഘടികാരദിശയിൽ 90" യും തിരിയുന്നു. അവന്‍ ഇപ്പോള്‍
ഏത് ദിശയിലാണ് അഭിമുഖീകരിക്കുന്നത് ?
൧) തെക്ക്-കിഴക്ക് 8) വടക്ക്-പടിഞ്ഞാറ്
0) തെക്ക്-പടിഞ്ഞാറ് ൧) വടക്ക്-കിഴക്ക്
5, 19, 80, ... എന്ന പരമ്പരയിലെ അടുത്ത പദം ഏത് ?
A) 440 B) 404 C) 201 D) 320
ഒരു പ്രത്യേക കോഡിംഗ് സിസ്റ്റത്തില്‍, 0561412൩ agym aioes) RGPKWVYRKQLQ
എന്നാണ് എഴുതിയിരിക്കുന്നത്. അപ്പോള്‍ അതേ കോഡിംഗ് സിസ്റ്റത്തില്‍ COMBINATIONS
എന്ന് എങ്ങനെയാണ് എഴുതുക ?
A) DQLZJPYSKQLQ B) EQKZKPYRKQLQ
C) EQKZPKRYQKLQ D) DRZPRYZKEQLQ
2022 ഫെബ്രുവരി 1 ചൊവ്വാഴ്ചയാണെങ്കില്‍, 2022 നവംബര്‍ 14 ആഴ്ചയിലെ ഏത്
ദിവസമാണ് ?
൧) തിങ്കള്‍ 8) ചൊവ്വ
C) ബുധന്‍ ൧) വ്യാഴം
-19-