Kerala PSC Previous Years Question Paper & Answer

Title : Armed Police Sub Inspector (SR for ST only) (Degree Level Main Examination 2022)
Question Code : A

Page:15


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Armed Police Sub Inspector (SR for ST only) (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '097/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 15 out of 32
Excerpt of Question Code: 097/2023

37.

38.

39.

40.

41.

42.

43.

097/23 - ॥॥

മനുഷ്യന്റെ ഹൃദയത്തിന്റെ സാധാരണ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ 6:0൫ ഉപയോഗിക്കുന്നു.
ഒരു 20൫ തരംഗങ്ങള്‍ പ്രധാനമായും മൂന്ന്‌ തരംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നു, അതായത്‌

൧ വേവ്‌, ൭8൭ കോംപ്ലക്സ്‌ , [ വേവ്‌, അതില്‍ 0/5 കോംപ്ലക്സ്‌ _ നെ പ്രതിനിധീ
കരിക്കുന്നു.

4) വെന്‍ട്രിക്കുലാര്‍ ഡിപോളറൈസേഷന്‍ 8) ഏദ്രിയല്‍ ഡിപോളറൈസേഷന്‍

൭) വെന്‍ട്രിക്കുലാര്‍ റീപോളറൈസേഷന്‍ ൧) ഏദ്രിയല്‍ റീപോളറൈസേഷന്‍

പ്ലാസ്‌മോഡിയം എന്ന രോഗാണുവാണ്‌ മനുഷ്യരില്‍ മലേറിയ രോഗം പരത്തുന്നത്‌. ഈ ജീവി
ഏത്‌ വിഭാഗത്തില്‍ പെടുന്നു എന്ന്‌ എഴുതുക.

൧) ബാക്ടീരിയ 8) ഫംഗസ്‌

C) വൃത്താകൃതിയിലുള്ള പുഴു D) പ്രോട്ടോസോവ

വൃത്തിയുള്ള ഒരു ഗ്ലാസ്‌പ്പേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന ചെറിയ അളവിലുള്ള മെര്‍ക്കുറി ഗോളാകൃതി
സ്വീകരിക്കുന്നു. ഇതിനു പിന്നിലെ കാരണം ആണ്‌.

൧) വിസ്കോസ്‌ ഫോഴ്‌സ്‌ 8) പ്രതലബലം

C) ബയന്റ്‌ ഫോഴ്‌സ്‌ ൧) കാപ്പിലാരിറ്റി

മൈക്രോവേവ്‌, അള്‍ട്രാവയലറ്റ്‌ രശ്മികള്‍, റേഡിയോ തരംഗങ്ങള്‍, ഇന്‍ഫ്രാറെഡ്‌ രശ്മികള്‍ എന്നിവ
അവയുടെ ഈര്‍ജ്ജത്തിന്റെ ആരോഹണ ക്രമത്തില്‍ ക്രമീകരിക്കുക.

A) മൈക്രോവേവ്‌ “: അള്‍ട്രാവയലറ്റ്‌ രശ്മികള്‍ < റേഡിയോ തരംഗങ്ങള്‍ -: ഇന്‍ഫ്രാറെഡ്‌ രശ്മികള്‍
8) ഇന്‍ഫ്രാറെഡ്‌ രശ്മികള്‍ -: അള്‍ട്രാവയലറ്റ്‌ രശ്മികള്‍ < റേഡിയോ തരംഗങ്ങള്‍ > മൈക്രോവേവ്‌
0) റേഡിയോ തരംഗങ്ങള്‍ -: മൈക്രോവേവ്‌ -: ഇന്‍ഫ്രാറെഡ്‌ രശ്മികള്‍ > അള്‍ട്രാവയലറ്റ്‌ രശ്മികള്‍
)

൧) റേഡിയോ തരംഗങ്ങള്‍ > അള്‍ട്രാവയലറ്റ്‌ രശ്മികള്‍ -: മൈക്രോവേവ്‌ > ഇന്‍ഫ്രാറെഡ്‌ രശ്മികള്‍

ഒരു ശരീരം ഭൂമധ്യരേഖയില്‍ നിന്ന്‌ ദക്ഷിണ്ധ്രുവത്തിലേക്ക്‌ മാറ്റുമ്പോള്‍, അതിന്റെ ഭാരം
A) വര്‍ദ്ധിക്കുന്നു 8) കുറയുന്നു

0) അതേപടി നിലനില്‍ക്കുന്നു ൧) പൂജ്യമായി മാറുന്നു

ക്രിക്കറ്റ്‌ ബോള്‍ 45” കോണില്‍ തിരശ്ചീനമായി മുകളിലേക്ക്‌ എറിഞ്ഞാല്‍, അതിന്റെ പരമാവധി
ഉയരത്തില്‍, പ്രവേഗവും ത്വരണവും തമ്മിലുള്ള കോണളവ്‌ എത്ര ?

A) 0° B) 120° C) 180° D) 90°

ലോഹങ്ങള്‍ നീരാവിയുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വാതകം.
A) ഓക്സിജന്‍ 8) ഹൈഡ്രജന്‍

C) കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ 7) ೨೦೧೨೫೫

-15-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Armed Police Sub Inspector (SR for ST only) (Degree Level Main Examination 2022) : Video