Kerala PSC Previous Years Question Paper & Answer

Title : Police Constable(Armed Police Battalion)
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Police Constable(Armed Police Battalion)' And exam conducted in the year 2023. And Question paper code was '123/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 16
Excerpt of Question Code: 123/2023

20.

21.

22.

23.

24.

123/23-M

“പൌരന്മാര്‍ക്ക്‌ ഭാരതത്തിന്റെ ഭൂപ്രദേശം ഒട്ടാകെ ഏകരൂപമായ ഒരു സിവില്‍

നിയമസംഹിത സംപ്രാപ്ലമാക്കുവാന്‍ രാഷ്ട്രം യത്തിക്കേണ്ടതാണ്‌ ”. ഭരണഘടനയുടെ

ഏതു ഭാഗത്താണ്‌ ഈ പ്രസ്താവന ഉള്‍ക്കൊണ്ടിരിക്കുന്നത്‌ ?
4) മരലികാവകാശങ്ങള്‍ 8) മാലികകര്‍ത്തവ്യങ്ങള്‍
ഠ) നിര്‍ദ്ദേശകതത്ത്വങ്ങള്‍ ൧) ആമുഖം

മരലികകടമകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകള്‍ ഏവ ?

1) 42-5൦ ഭരണഘടനാഭേദഗതിയിലൂടെ നിലവില്‍ വന്നു.

2) ഇന്ത്യയുടേത്‌ റഷ്യന്‍ മാതൃകയിലുള്ളതാണ്‌.

3) പതിനൊന്ന്‌ മാലികകടമകള്‍ നമ്മുടെ ഭരണഘടനയില്‍ ഉണ്ട്‌.

4) 6 മുതല്‍ 14 വയസ്സ്‌ വരെയുള്ള കുട്ടികളെ സ്കൂളില്‍ അയക്കേണ്ടത്‌ രക്ഷിതാക്കളുടെ
കടമയാണ്‌.

A) 1,2,3 B) 1,2,4 C) 1,2,3,4 D) 1,3,4

ഇന്ത്യന്‍ രാഷ്ട്രപതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ തെറ്റായ പ്രസ്താവന/

പ്രസ്താവനകള്‍ ഏവ ?

1) രാഷ്ട്രപതിയുടെ കാലാവധി അവസാനിച്ചാലും അദ്ദേഹത്തിന്റെ പിന്‍ഗാമി
ഉദ്യോഗത്തില്‍ പ്രവേശിക്കുന്നതുവരെ ഉദ്യോഗത്തില്‍ തുടരാം.

2) രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിന്റെ അഭാവത്തില്‍
ഉപരാഷ്ട്രപതി മുന്‍പാകെ ചെയ്യാം.

3) രണ്ടു പ്രാവശ്യത്തില്‍ കൂടുതല്‍ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുവാന്‍ പാടില്ല.

4) രാഷ്ട്രപതിക്കെതിരെയുള്ള ആക്ഷേപവിചാരണ ആരംഭിക്കേണ്ടത്‌
ലോകസഭയിലാണ്‌.

A) 2, 3,4 8) 1, 2,4 C) 1, 3, 4 0) 1, 2, 3

ഭരണഘടനയുടെ 91-ഠം ഭേദഗതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/

പ്രസ്താവനകള്‍ ഏവ ?

1) 2004-ല്‍ ഭേദഗതി നിലവില്‍ വന്നു.

2) കേന്ദ്രമന്ത്രിസഭയില്‍ പ്രധാനമന്ത്രിയുള്‍പ്പെടെ, ലോകസഭാംഗങ്ങളുടെ 15%
കൂടുതല്‍ മന്ത്രിമാര്‍ പാടില്ല.

3) ഈ ഭേദഗതി മുന്നോട്ടു വച്ച കമ്മറ്റിയുടെ ചെയര്‍മാന്‍ പ്രണബ്‌ മുഖര്‍ജിയാണ്‌.

4) ഈ ഭേദഗതി സംസ്ഥാന മന്ത്രിസഭമ്ക്കും ബാധകമാണ്‌.

A) 2, 3,4 B) 3,4 C) 1, 3, 4 0) 1, 2, 3, 4

ശരിയായ പ്രസ്താവന/പ്രസ്താവനകള്‍ ഏവ ?

1) 348-ഠം വകുപ്പ്‌ പ്രകാരം പാര്‍ലമെന്റില്‍ ഉപയോഗിക്കേണ്ട ഭാഷ ഇംഗ്ലീഷും
ഹിന്ദിയുമാണ്‌.

2) ലോകസഭാ അദ്ധ്യക്ഷന്റെ അനുമതിയുണ്ടെങ്കില്‍ മാതൃഭാഷയില്‍ ലോക
സഭാംഗത്തിന്‌ ആശയവിനിമയം നടത്താം.

3) ഓര്‍ഡിനന്‍സ്‌ രാഷ്ട്രപതിക്ക്‌ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം.

4) ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച 22 ഭാഷകളില്‍ ഇംഗ്ലീഷ്‌ ഉള്‍പ്പെട്ടിട്ടുണ്ട്‌.

൧) 1,2, 3, 4 8) 1, 3, 4 C) 1,2,3 D) 2,3,4
-5-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Police Constable(Armed Police Battalion) : Video