Kerala PSC Previous Years Question Paper & Answer

Title : Police Constable(Armed Police Battalion)
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Police Constable(Armed Police Battalion)' And exam conducted in the year 2023. And Question paper code was '123/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 16
Excerpt of Question Code: 123/2023

A

123/23-M

‘Bill of Rights’ ag_em Aeuj»Masw 8902180 ೧೧] ೧೧೬೨, (6೧16೧ 30617000
കാരികള്‍ ആരെല്ലാം ?

൧) വില്യം ||, மேவி || 8) ചാള്‍സ്‌ ॥, കാതറീന്‍
©) ചാള്‍സ്‌ |, എലിസബത്ത്‌ ൧) ജയിംസ്‌ ॥, മേരി |

. യൂറോപ്പില്‍ ഉണ്ടായ ആസ്ധ്രിയന്‍ പിന്‍തുടര്‍ച്ചാവകാശ യുദ്ധത്തിന്റെ തുടര്‍ച്ചയായി

ഇന്ത്യയില്‍ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മില്‍ നടന്ന യുദ്ധം ഏത്‌ ?
4) രണ്ടാം മൈസൂര്‍ യുദ്ധം 8) മൂന്നാം മൈസൂര്‍ യുദ്ധം
൭) ഒന്നാം ആംഗ്ലോ-മറാത്തായുദ്ധം ൧) ഒന്നാം കര്‍ണ്ണാട്ടിക്‌ യുദ്ധം

. താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങള്‍ അവ നടന്ന വര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍

ക്രമീകരിക്കുക.

1) വേലുത്തമ്പിയുടെ കലാപം

2) സന്താള്‍ കലാപം

3) സന്യാസി കലാപം

4) ശിപായി ലഹള

A) 1,2,4,3 B) 3,1,2,4 C) 4,1, 3,2 D) 2,4,3,1

. താഴെ കൊടുത്തിരിക്കുന്നവയില്‍ ആയില്യം തിരുനാള്‍ മഹാരാജാവുമായി

ബന്ധപ്പെട്ട പ്രസ്താവനകളില്‍ തെറ്റായത്‌ ഏത്‌ ?

4) സ്വക്രട്ടേറിയേറ്റ്‌ മന്ദിരം പണിക്ഴിപ്പിച്ചു

8) പുനലൂര്‍ തൂക്കുപാലം നിര്‍മ്മിച്ചു,

ഠ) കൊല്ലം-ചെങ്കോട്ട റെയില്‍വേ ലൈന്‍ ആരംഭിച്ചു
൧) തിരുവനന്തപുരം ജനറല്‍ ആശുപത്രി സ്ഥാപിച്ചു,

. മൂന്ന്‌ വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഏക ഇന്ത്യന്‍ നേതാവ്‌.
९ 2 818۸ ുത്ത ഏക ഇന്ത്യ

A) ഡോ. ബി. ആര്‍. അംബേദ്ക്കര്‍ 8) ഗാന്ധിജി
0) മുഹമ്മദാലി ജിന്ന ൧) സരോജിനി നായിഡു

. ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍ ആര്‌ ?
൧) ബാന്‍ -കി-മൂണ്‍ 8) അന്റോണിയോ ഗുട്ടറസ്‌
©) ബൂട്രോസ്‌ ഘലി ൧) കോഫി അന്നന്‍
“ரி എന്ന പേരിലറിയപ്പെടുന്ന ഭൂമിയുടെ പാളി ഏത്‌ ?
A) ഭൂവല്‍ക്കം 8) അസ്തനോസ്ഫിയര്‍
൭) മാന്റിൽ ൧) അകക്കാമ്പ്‌

. വിമാനങ്ങളുടെ സഞ്ചാരത്തിന്‌ ഏറ്റവും അനുയോജ്യമായ അന്തരീക്ഷപാളി ഏത്‌ ?
A) മെസോസ്റ്റിയര്‍ 8) അയണോസ്റിയര്‍
൭) സ്ര്ാറ്റോസ്റിയര്‍ ൧) ട്രോപോസ്റ്റിയര്‍

9. കബനി” പോഷകനദിയായുള്ള ഉപദ്വ്പിയ നദി ഏതാണ്‌ ?

A) കാവേരി 8) ഗോദാവരി ഠ) കൃഷ്ണ ൧) നര്‍മ്മദ
-3-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Police Constable(Armed Police Battalion) : Video