Kerala PSC Previous Years Question Paper & Answer

Title : Police Constable(Armed Police Battalion)
Question Code : A

Page:13


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Police Constable(Armed Police Battalion)' And exam conducted in the year 2023. And Question paper code was '123/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 13 out of 16
Excerpt of Question Code: 123/2023

85.

86.

87.

88.

89.

90.

123/23-M

0൦൧ പ്രകാരം എന്നാല്‍ മരണം, ജീവപര്യന്തം തടവ്‌ അല്ലെങ്കില്‍ രണ്ട്‌
വര്‍ഷത്തില്‍ കൂടുതലുള്ള തടവ്‌ ശിക്ഷ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട
കേസ്‌ എന്നാണ്‌ അര്‍ത്ഥമാക്കുന്നത്‌.

ಡಿ) സമന്‍സ്‌ കേസ്‌ 8) വാറണ്ട്‌ കേസ്‌

൭) തിരിച്ചറിയാവുന്ന കുദ്റം ൧) തിരിച്ചറിയാനാകാത്ത കുറ്റം
൨൬൦-യുടെ വകുപ്പുകള്‍ പ്രകാരം അറസ്റ്റ്‌ ചെയ്ത വ്യക്തിയെ മണിക്കൂറില്‍
കൂടുതല്‍ തടങ്കലില്‍ വയ്ക്കരുത്‌.

൧) പ്ര്രണ്ട്‌ 8) പതിനാറ്‌

ഠ) ഇരുപത്‌ ൧) ഇരുപത്തിനാല്‌

ഒരു കുറ്റകൃത്യം ചെയ്യപ്പെടുമ്പോള്‍, ചെയ്ത വ്യക്തി, അല്ലെങ്കില്‍ ആര്‍ക്കെതിരെ
ചെയ്തുവോ അയാള്‍, അല്ലെങ്കില്‍ ഏത്‌ വസ്തുവിനെ സംബന്ധിച്ചാണോ ചെയ്തി
രിക്കുന്നത്‌ അത്‌, ഒരു യാത്രയില്‍ ആണെങ്കില്‍, ഒരു കോടതിക്ക്‌ ആ കുറ്റകൃത്യത്തെ
ഏതിലൂടെയോ, - ആരുടെ ലൂടെയോ യാത്രയില്‍ വ്യക്തിയോ വസ്തുവോ
കടന്നു പോയതിലൂടെ വിചാരണ ചെയ്യുകയോ അന്വേഷിക്കുകയോ ചെയ്യാം.
4) പ്രാദേശിക അധികാര പരിധി

8) ഒരു പ്രാദേശിക പ്രദേശവും ഭാഗികമായി മറ്റൊന്നും

0) വിവിധ പ്രാദേശിക പ്രദേശങ്ങള്‍

൧) മുകളില്‍ പറഞ്ഞവ ഒന്നുമല്ല

ഇന്ത്യന്‍ എവിഡന്‍സ്‌ ആക്ട്‌ പ്രകാരം മരിച്ചുപോയ, കണ്ടെത്താനാകാത്ത ഒരു,

വ്യക്തിയുടെ പ്രസക്തമായ വസ്തുതയുടെ പ്രസ്താവന അംഗീകരിക്കുന്നതിന്‌ താഴെ

പ്പരറയുന്നവയില്‍ ഏതാണ്‌ പ്രസക്തമായത്‌ ?

i) കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട ഒരു വില്‍പ്പര്രത്തിലോ കൈമാറ്റരേഖയിലോ

ഉള്ളത്‌.

॥) നിരവധി വ്യക്തികളുടെ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട വികാരങ്ങള്‍ പ്രകടി
പ്പിക്കുന്ന പ്രസ്താവനയില്‍ ഉള്ളത്‌.

॥) പൊതു അവകാശത്തെക്കുറിച്ചോ ആചാരത്തെക്കുറിച്ചോ പൊതു താല്ലര്യമുള്ള
കാര്യങ്ങളെക്കുറിച്ചോ ഒരു അഭിപ്രായം നല്‍കുന്നു.

‎॥! എന്നിവ മാത്രം 8) ॥, ॥ എന്നിവ മാത്രം‏ | (ھ

‎0) !, ॥! എന്നിവ മാത്രം D) i, ii, iii

‎ഇന്ത്യന്‍ എവിഡന്‍സ്‌ ആക്ട്‌ പ്രകാരം വിദഗ്ദ്ധന്റെ അഭിപ്രായം കോടതിക്ക്‌

‎യുമായി ബന്ധപ്പെട്ട അഭിപ്രായം രൂപീകരിക്കേണ്ടിവരുമ്പോള്‍ പാലിക്ക

‎പ്പെടുന്നു.
‎A) വിദേശ നിയമം 8) സയന്‍സ്‌
0) ഫിംഗര്‍ ഇംപ്രഷന്‍ ൧) മുകളില്‍ പറഞ്ഞവയെല്ലാം

‎പോലീസിന്റെ സംരക്ഷണത്തിലോ കസ്റ്റഡിയിലോ ഉള്ള ആരോടും മോശമായി
പെരുമാറുകയോ അസഭ്യം പറയുകയോ ചെയ്യരുതെന്ന്‌ കേരള പോലീസ്‌ നിയമ
ത്തിലെ ഏത്‌ വകുപ്പ്‌ നിഷ്കര്‍ഷിക്കുന്നു ?

‎൧) വകുപ്പ്‌ 21 8) വകുപ്പ്‌ 24 ൭) വകുപ്പ്‌ 26 ൧) വകുപ്പ്‌ 29
-13-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Police Constable(Armed Police Battalion) : Video