Kerala PSC Previous Years Question Paper & Answer

Title : Police Constable(Armed Police Battalion)
Question Code : A

Page:11


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Police Constable(Armed Police Battalion)' And exam conducted in the year 2023. And Question paper code was '123/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 11 out of 16
Excerpt of Question Code: 123/2023

71.

72.

73.

74.

75.

76.

77.

78.

79.

80.

123/23-M

വിവാഹം ചെയ്ത്‌ ഭാര്യയോടുകൂടെ പാർക്കുന്നവൻ എന്നര്‍ത്ഥം വരുന്ന ഒറ്റപ്പദം ഏത്‌ ?

|) (०५0०0 1) ഗൃഹസ്ഥന്‍ ॥) ഗ്രഹനായകന്‍ 1൧) ഗ്രഹണി
൧) ॥॥ മാത്രം ശരി 8) |ഥ മാത്രം ശരി 0) | മാത്രം ശരി ൧) ॥ മാത്രം ശരി
മലയാളികള്‍ എന്ന പദം ഏത്‌ ബഹുവചന രൂപമാണ്‌ ?

i) സലിംഗ ബഹുവചനം ॥) പൂജക ബഹുവചനം
ரர) അലിംഗ ബഹുവചനം iv) ഇതൊന്നുമല്ല
4) ॥ മാത്രം ശരി 8) | മാത്രം ശരി C) ॥ മാത്രം ശരി ൧) [ഗ മാത്രം ശരി
ഉല്‍ഗതി എന്ന പദത്തിന്റെ വിപരീത പദം ഏത്‌ ?

i) പുരോഗതി ॥) അധോഗതി iii) സദ്ഗതി ம) സദാഗതി
൧) ॥॥ മാത്രം ശരി 8) ॥ മാത്രം ശരി 0) | മാത്രം ശരി ൧) iv ००७७० ००७ी
മലരമ്പന്‍ എന്ന പദം പിരിച്ചെഴുതിയാല്‍

i) QAI + അമ്പന്‍ ॥) മലര്‍ -- അമ്പന്‍ ॥) മല 4 രമ്പന്‍ iV) ae) + @omudcd
A) | മാത്രം ശരി 8) ॥ മാത്രം ശരി 0) 142௦0௦ ശരി ൧) ॥॥ മാത്രം ശരി
രാത്രി എന്ന പദത്തിന്റെ പര്യായമല്ലാത്തത്‌ ഏത്‌ ?

i) നിശ ॥) ത്രിയാമാ 11) ക്ഷണദ 1/) ക്ഷണപ്രഭ
൧) ॥॥ മാത്രം ശരി 8) ॥ മാത്രം ശരി 0) 142௦0௦ ശരി ൧) | മാത്രം ശരി

താഴെ തന്നിരിക്കുന്നവയില്‍ ശരിയായ വാക്യം കണ്ടെത്തുക.
1) ഇംഗ്ലീഷിലെപ്പോലെ മലയാളത്തിനും തെറ്റുകള്‍ വരാം.

॥) ഇംഗ്ലീഷിലെപ്പോലെ മലയാളത്തിലും തെറ്റുകള്‍ വരാം.

॥) ഇംഗ്ലീഷിനെന്നപോലെ മലയാളത്തിലും തെറ്റുകള്‍ വരാം.

൧) ഇംഗ്ലീഷിലും മലയാളത്തിലെ തെറ്റുകള്‍ പോലെ വരാം.

൧) ॥॥ മാത്രം ശരി 8) ॥ മാത്രം ശരി 0) | മാത്രം ശരി ൧) [മാത്രം ശരി
വെണ്ണീറ്‌ എന്ന പദം പിരിച്ചെഴുതിയാല്‍

1) വെണ്ണ്‌ നീറ്‌ ॥) വെള്‍ - നീറ്‌ ॥) വെണ്‍ : നീറ്‌ [ഗ) വെന്‍ : നീറ്‌
൧) ॥॥ മാത്രം ശരി 8) | മാത്രം ശരി C) മാത്രം ശരി ൧) ॥ മാത്രം ശരി
ശരിയായ പദം കണ്ടെത്തുക.

) അതിഥി ॥) അഥിതി iii) അദിഥി iv) അഥിദി
4) ॥ മാത്രം ശരി 8) ॥ മാത്രം ശരി 0) 142௦0௦ றலி ൧) | മാത്രം ശരി

താഴെ തന്നിരിക്കുന്നവയില്‍ ഒരവസ്ഥയെയോ വസ്തുതയെയോ സൂചിപ്പിക്കുന്ന
പഴഞ്ചൊല്ലുകള്‍ ഏവ ?

i) കൊച്ചി കണ്ടവന്‌ അച്ചി വേണ്ട ॥) കൈയാടിയാലേ വായയാടൂ
॥) അട്ടയ്കു പൊട്ടക്കുളം [൧ പനിക്കു പട്ടിണി
ಡಿ) | മാത്രം ശരി 8) ॥, ॥॥ മാത്രം ശരി 0) ॥, ഗ മാത്രം ശരി 0) !, ॥ മാത്രം ശരി
താഴെ തന്നിരിക്കുന്നവയില്‍ തെറ്റായ തര്‍ജ്ജമ ഏത്‌ ?
i) Blue blood - ഉന്നതകുലജാതന്‍
ii) In black and white — രേഖാമൂലം
iii) Pros and cons - അനുകൂല പ്രതികൂല വാദങ്ങള്‍
iv) Ared-letterday — അവസാന ദിവസം
4) ॥ മാത്രം ശരി 8) |ഥ മാത്രം ശരി 0) | മാത്രം ശരി 2) ഇവയൊന്നുമല്ല
-11-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Police Constable(Armed Police Battalion) : Video