Page:9
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Police Constable(Armed Police Battalion)' And exam conducted in the year 2023. And Question paper code was '127/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
54.
55.
56.
57.
58.
59.
60.
45 സംഖ്യകളുടെ ശരാശരി 150 ആണ്. 46 എന്ന സംഖ്യ 91 എന്ന് തെറ്റായി എഴുതിയതായി പിന്നീട്
കണ്ടെത്തി, എങ്കില്‍ ശരിയായ ശരാശരി എന്തായിരിക്കും?
(A) 149 (B) 151
(C) 147 (D) 153
3, 5, 7, 9, .... എന്ന സമാന്തര പ്രോഗ്രഷന്റെ 24-ാം പദം എത്ര?
(A) 24 (B) 45
(0 41 (D) 49
കൃഷ്ണന്റെ സഹോദരിയാണ് ഗരരി. പിങ്കിയുടെ ചെറുമകനാണ് കൃഷ്ണന്. സിമിയുടെ അമ്മ
യാണ് പിങ്കി. രാമന്റെ ഭാര്യയാണ് സിമി. പിങ്കി ഗരിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
(൧ അമ്മൂമ്മ (മുഅശ്ലി) ൯ സഹോദരി
( അമ്മ ൯൬) ചെറുമകള്‍
മഹേശ്വര് കിഴക്കോട്ട് 5 മീറ്ററും അവിടെനിന്ന് 4 മീറ്ററും പടിഞ്ഞാറോട്ട് നടന്നു. പിന്നീട് 5 മീറ്റര്‍
വടക്കോട്ട് നീങ്ങി ഇടത്തോട്ട് തിരിഞ്ഞ് 1 മീറ്റര്‍ നടന്നു. പ്രാരംഭ പോയന്റില്‍ നിന്ന് അവര്‍ പിന്നിട്ട
ദൂരം എന്താണ്?
(A) 5۵8۵ ®) 9 മീറ്റര്‍
(© 1മീറ്റര്‍ 0) 8 മീറ്റര്‍
ഒരു കിഴിവ് സ്ത്രീമില്, അടയാളപ്പെടുത്തിയ വിലയായ 4,800 രൂപയ്ക്ക് 35% കിഴിവ് ഉണ്ട്. എന്നാല്‍
വില്ലന അന്തിമമായി 2,184 രൂപയ്ക്ക് ആണ് നടന്നത്. ഉപഭോക്താവിന് എന്ത് അധിക കിഴിവ് ലഭിച്ചു?
(A) 34% (B) 42%
(C) 30% (D) 20%
ഗ്രൂപ്പിലെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായ നമ്പര്‍ ജോഡി തിരഞ്ഞെടുക്കുക :
(^) 9 (B) 120, 74
(൭ 48, 36 (D) 96, 84
ഒരു പ്രത്യേക കോഡ് ഭാഷയില്‍ 0112൧ എന്നത് 54911983 എന്നും 808701 എന്നത്
1415019152 എന്നും എഴുതിയിരിക്കുന്ന. ആ ഭാഷയില്‍ 2001൨൨ എങ്ങനെ എഴുതും?
(A) 815611520 (B) 401022630
(C) 169251202 (D) 205113154
11 127120231
[P.T.0.]