Kerala PSC Previous Years Question Paper & Answer

Title : Police Constable(Armed Police Battalion)
Question Code : A

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Police Constable(Armed Police Battalion)' And exam conducted in the year 2023. And Question paper code was '127/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 18
Excerpt of Question Code: 127/2023



46. താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടുമായി ബന്ധപ്പെട്ടത്‌ ഏത്‌?
டு ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്‌ ചര്‍ച്ച്‌ മിഷന്‍ സൊസൈറ്റിയിലെ അംഗമായിരുന്നു
(1) രാജ്യസമാചാരം, പശ്ചിമോദയം എന്നീ പേരുകളില്‍ രണ്ട്‌ മലയാള പത്രങ്ങള്‍
ആരംഭിച്ചു
(10) 1846-ല്‍ ഇംഗ്ലീഷ്‌-മലയാളം നിഘണ്ടു പ്രസിദ്ധീകരിച്ചു
(൫൭) മലയാളത്തിലെ ആദ്യത്തെ നിഘണ്ടുവും വ്യാകരണ ഗ്രന്ഥവും തയ്യാറാക്കി
^ Gi) (8). 0) 60)
(0 ii) 0) @), (ii), 67), (र)
47. ഒളിംപിക്സിന്റെ ചരിത്രത്തില്‍ ആദ്യമായി ജാവലിന്‍ത്രോയില്‍ ഇന്ത്യയ്ക്ക്‌ സ്വര്‍ണ്ണമെഡല്‍ നേടിതന്ന
കായികതാരം :
(A) കുപില്‍ദേവ്‌ ൯) സച്ചിന്‍ ടെണ്ടുല്‍ക്കര്‍
(൭) നീരജ്‌ ചോപ്ര ൯) സരരവ്‌ ഗാംഗൂലി
48. 2022-ലെ എഴുത്തച്ഛന്‍ പുരസ്ക്കാരം ലഭിച്ചതാർക്ക്‌?
(൧) ടി. പത്മനാഭന്‍ (3) പി. വത്സല
(0) കെ. സച്ചിദാനന്ദന്‍ ൯൬) എ. സേതുമാധവന്‍
49. താഴെ തന്നിരിക്കുന്നവയില്‍ ശ്രീനാരായണഗുരുവിന്റെ പ്രസിദ്ധീകരണമേത്‌?
(ಸಿ) വേദാധികാര നിരൂപണം ൯) ആത്മവിദ്യാകാഹളം
(C) ആത്മോപദേശ ശതകം (0) ആത്മാനുതാപം
50. മാമാങ്കത്തിന്റെ അന്ത്യത്തിന്‌ കാരണമായ ഘടകം ഏത്‌?
൧) സാമൂതിരിയുടെ മരണം ൯) വള്ളുവക്കോനാതിരിയുടെ മരണം
(€) ഹൈദരാലിയുടെ ആക്രമണം (D) ഭാരതപ്പുഴയിലെ വെള്ളപ്പൊക്കം
51. ഒരു സംഖ്യയുടെ 25% ആ സംഖ്യയുടെ മൂന്നിലൊന്നിനേക്കാള്‍ 8 കുറവാണ്‌. സംഖ്യ കണ്ടെത്തുക :
(A) 94 (B) 96
€) 92 (D) 90
52. തന്നിരിക്കുന്ന പാറ്റേണില്‍, നഷ്ടമായ സംഖ്യകള്‍ ഏവ?
0, 1, 1, 2, 3, 5, 8, —, 21, 34, —, 89
(A) 11, 43 (B) 15,41
(C) 13, 55 (D) 17, 39
4
3
58. (-2)'x|/—] =
அடி
(^) ‏ا‎ (8) 81
© 2 0) 44
127/2023-M 10 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Police Constable(Armed Police Battalion) : Video