Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Police Constable(Armed Police Battalion)' And exam conducted in the year 2023. And Question paper code was '127/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
40.
41.
42.
43.
44.
45.
ഒരു ഗോളീയ ദര്‍പ്പണത്തിന്റെ ഫോക്കസ് ദൂരം (0 15 സെ.മീ. ആണെങ്കില്‍ അതിന്റെ വ്രകകതാ ആരം
൯൬ എത്ര?
(^) 30 സെ.മീ. (8) 90 സെ.മീ.
(0) 15 സെ.മീ. 0) 40 സെ.മീ.
2023 മേയ് 5 ന് ഇന്ത്യയില്‍ കാണപ്പെട്ട ചന്ദ്രഗഹണം ഏതാണ്?
(A) പൂര്‍ണ്ണ ചന്ദ്രഗ്രഹണം ൯) കേന്ദ്ര ചന്ദ്രരഗഹണം
)© പെന്‍ബ്രല്‍ ചന്ദ്രഗ്രഹണം ൯) ഭാഗിക ചന്ദ്രഗഹണം
3d ഓര്‍ബിറ്റലില്‍ ഉള്ള ഒരു ഇലക്ട്രോണിന് സാധ്യമായ n, 1, എന്നിവയുടെ മൂല്യങ്ങള്‍ :
(^) n=8,1=2, m=-1 ൯) ௩-2, 7-8, m=-2
(0) n=8,1l=1, m=1 ൯) n=1,1=3,m=3
B, Al, Mg, 16 എന്നീ മൂലകങ്ങളെ പരിഗണിക്കുമ്പോള്‍ അവയുടെ ലോഹസ്വഭാവത്തിന്റെ ശരി
യായക്രമം :
(A) B>Al>Mg>K (8) Al>Mg>B>K
(C) Mg>Al>K>B () K>Mg>Al>B
താഴെ കൊടുത്തിട്ടുള്ള പദാര്‍ത്ഥങ്ങളില്‍ 21 മൂല്യം 7 നെക്കാള്‍ കൂടുതല്‍ ഉള്ളത് ഏതിനാണ്?
(ಸ) മനുഷ്യ ഉമിനീര് ൯) മനുഷ്യരക്തം
(0 നാരങ്ങാ നീര് ൯) ദഹനരസം
താഴെ കൊടുനത്തിട്ടുള്ളതില് ആദര്‍ശ ലായനിക്ക് ഉദാഹരണമല്ലാത്തത് ഏതാണ്?
(A) ബെന്‍സീനും ടൊളുവീനും
(®) ന-ഹെക്കെയ്തും ൩-ഹെപ്റ്റെയ്കും
(0) ഫീനോളും അനിലീനും
(0) ബ്രോമോ ഈഥെയ്യും ക്ലോറോ ഈഥെയ്തും
9 127120231
[P.T.0.]