Page:15
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Police Constable(Armed Police Battalion)' And exam conducted in the year 2023. And Question paper code was '127/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
94.
95.
96.
97.
പൊതുജനങ്ങള്‍ക്ക് അസഹ്യത ഉളവാക്കുന്ന രീതിയില്‍ പൊതുസ്ഥലത്ത് വെച്ച് മൃഗങ്ങളെ കശാപ്പ്
ചെയ്യാല്‍ ലഭിക്കുന്ന തടവ് ശിക്ഷ :
(^) 1 വര്‍ഷം വരെ ൯) 6 മാസംവരെ
(C) 9 വര്‍ഷം വരെ ൯) 3 വര്‍ഷം വരെ
താഴെ പറയുന്ന ഏത് സാഹചര്യത്തിലാണ് കോടതി മരണമൊഴി തെളിവായി സ്വീകരിക്കുന്നത് :
(1) സ്വമേധയാ നല്കിയ മരണമൊഴി
@) മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മരണമൊഴി
(൫) മജിസ്ട്രേറ്റിന്റെ അഭാവത്തില്‍ പോലീസ് രേഖപ്പെടുത്തിയ മരണമൊഴി
(4) സംസാരശേഷി ഇല്ലാത്ത വ്യക്തി ആംഗ്യഭാഷയില്‍ നല്കിയ മരണമൊഴി
(ಹ) എല്ലാ സാഹചര്യത്തിലും തെളിവായി സ്വീകരിക്കാവുന്നതാണ്
(B) (1) 9० ൭) ഉം സാഹചര്യത്തില്‍ തെളിവായി സ്വീകരിക്കാവുന്നതാണ്
(൭ ൮ ഉം ൭) ഉം (൫) ഉം സാഹചര്യങ്ങളില്‍ തെളിവായി സ്വീകരിക്കാവുന്നതാണ്
൯൬) (1) 9० ൭) ഉം (4) ഉം സാഹചര്യങ്ങളില്‍ തെളിവായി സ്വീകരിക്കാവുന്നതാണ്
സാങ്കേതിക വിദ്യാനിയമപ്രകാരം ഒരു വ്യക്തി മറ്റൊരാളുടെ ഇലക്ര്രോണിക് സിഗ്നേച്ചര്‍ അവരെ
വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ ഉപയോഗിച്ചാല്‍ ലഭിക്കുന്ന ശിക്ഷ :
(A) 3 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
(B) 2 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
(C) 1 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും
(D) 3 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും
താഴെ പറയുന്നവയില്‍ നിന്ന് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
(൯ ബുദ്ധി സ്ഥിരതയില്ലാത്ത സമയത്ത് ഒരാള്‍ മറ്റൊരാളെ ആക്രമിച്ചാല്‍ അത് കുറ്റകൃത്യമായി
കണക്കാക്കും
(൫) സ്വമേധയാ ലഹരിക്കടിമയായ വ്യക്തി മറ്റൊരാളെ ആക്രമിച്ചാല്‍ അത് കുറ്റകൃത്യമായി കണ
ക്കാക്കും
(8) അദ്ധ്യാപകന് വിദ്യാര്‍ത്ഥികളെ അച്ചടക്കപാലനത്തിന്റെ ഭാഗമായി ശിക്ഷിച്ചാല്‍ അത് കുറ്റ
കൃത്യമായി കണക്കാക്കും
(4) ഏഴ് വയസ്സ് തികയാത്ത കൂട്ടി ചെയ്യുന്ന മോഷണം കുറ്റകൃത്യമായി കണക്കാക്കും
(4) ൭ ഉം ൪൫ ഉം പ്രസ്താവനകള്‍ ശരിയാണ്
(8). 0) 8० (2 ഉം ൫) ഉം പ്രസ്താവനകള്‍ ശരിയാണ്
(0 ദറാമത്തെ പ്രസ്താവന മാത്രം ശരിയാണ്
(1) എല്ലാ പ്രസ്ലാവനകളും ശരിയാണ്
17 127120231
[P.T.0.]