Kerala PSC Previous Years Question Paper & Answer

Title : Police Constable(Armed Police Battalion)
Question Code : A

Page:14


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Police Constable(Armed Police Battalion)' And exam conducted in the year 2023. And Question paper code was '127/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 14 out of 18
Excerpt of Question Code: 127/2023

89.

90.

91.

92.

93.

വിവരാവകാശ നിയമപ്രകാരം മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട ഒരു വിവരം നല്‍കുവാന്‍
സാധിക്കുമോ എന്നത്‌ എത്ര ദിവസത്തിനുള്ളില്‍ അപേക്ഷകനെ അറിയിക്കണം?

(^) 30 ദിവസത്തിനകം B) 15 ദിവസത്തിനകം
(C) 40 ദിവസത്തിനകം ൬) 60 ദിവസത്തിനകം

നര്‍ക്കോട്ടിക്‌ ഡ്രഗ്സ്‌ ആന്റ്‌ സൈക്കോട്രോപിക്‌ സബ്സ്റ്റന്‍സ്‌ ആക്റ്റ്‌ (ഇന്ത്യ) 1985 ലെ ഏത്‌
വകുപ്പ്‌ പ്രകാരമാണ്‌ കുറ്റവാളികള്‍ക്ക്‌ ധനസഹായം നല്‍കുന്നത്‌ കുറ്റകൃത്യമാകുന്നത്‌?

(൧) വകുപ്പ്‌ 27 (എ) ൪൫) വകുപ്പ്‌ 28
(൭ വകുപ്പ്‌ 6 ൯൬) വകുപ്പ്‌ 29

6೦೧೪ പറയുന്നതില്‍ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :

(1) ഒരു പോലീസ്‌ ഉദ്യോഗസ്ഥന്‍ തന്റെ കൃത്യനിര്‍വ്ൃവഹണത്തിന്റെ ഭാഗമായി ഏത്‌ സ്ഥലത്തും
എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാവുന്നതാണ്‌

(൫) പോലീസ്‌ ഉദ്യോഗസ്ഥന്‍ കുറ്റകൃത്യം തടയുന്നതിനായി ഏതൊരു വ്യക്തിയുടെയും സേവനം
ആവശ്യപ്പെടാവുന്നതാണ്‌

(8) ആവശ്യപ്പെട്ട സേവനം നല്‍കാത്ത വ്യക്തിയെ അറസ്റ്റ്‌ ചെയ്യാനുള്ള അധികാരം പോലീസ്‌
ഉദ്യോഗസ്ഥനുണ്ട്‌

(൭ കുറ്റകൃത്യം ചെയ്യാനുപയോഗിച്ച பரு പിടിച്ചെടുക്കാന്‍ പോലീസ്‌ ഉദ്യോഗസ്ഥന്‌ അധികാ
രമുണ്ട്‌

(൧) എല്ലാ പ്രസ്ലാവനകളും ശരിയാണ്‌ ൯ ൯൬ ഉം (2 ഉം പ്രദ്ലാവനകള്‍ ശരിയാണ്‌
(0 ദൃറാമത്തെ പ്രസ്താവന മാത്രം ശരിയാണ്‌ ൫) (൫-ാമത്തെ പ്രസ്താവന മാത്രം ശരിയാണ്‌

ബൈക്ക്‌ യാത്രികര്‍ ഒരു സ്ത്രീയെ അക്രമിച്ച്‌ അവരുടെ കൈവശമുള്ള സ്വര്‍ണ്ണം ബലമായി പിടിച്ചെ
ടുത്താല്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം അവര്‍ ചെയ്യുന്ന കുറ്റകൃത്യം ഏതാണ്‌?

(A) മോഷണം (B) കവര്‍ച്ച
(0) ഭയപ്പെടുത്തി അപഹരിക്കല്‍ (D) സംഘകവര്‍ച്ച

കൊലപാതക കേസ്സിലെ പ്രതിയെ അറസ്റ്റ്‌ ചെയ്യുന്ന നേരത്ത്‌ ദേഹപരിശോധന നടത്താന്‍ അധി
കാരപെട്ടവര്‍ ആരാണ്‌?
(ಹ) സ്വകാര്യ വ്യക്തിയാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്യുന്നതെങ്കില്‍ ആ വ്ൃക്തി

(8) സീനിയര്‍ പോലീസ്‌ ഉദ്യോഗസ്ഥന്‍

(൦) അറസ്റ്റ്‌ രേഖപ്പെടുത്തിയ പോലീസ്‌ ഉദ്യോഗസ്ഥന്‍

൯൬) എക്സിക്യൂട്ടീവ്‌ മജിസ്ര്േറ്റ്‌

127/2023-M 16 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Police Constable(Armed Police Battalion) : Video