Kerala PSC Previous Years Question Paper & Answer

Title : Police Constable(Armed Police Battalion)
Question Code : A

Page:12


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Police Constable(Armed Police Battalion)' And exam conducted in the year 2023. And Question paper code was '127/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 12 out of 18
Excerpt of Question Code: 127/2023

81.

82.

83.

84.

85.

താഴെ പറയുന്നവയില്‍ ഏതാണ്‌ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ നല്‍കാവുന്ന
വിവരം :

(൧) വ്യാപാര രഹസ്യങ്ങള്‍

(8) വ്യക്തികള്‍ തമ്മിലുള്ള വിശ്വസ്ഥബന്ധം മൂലം ലഭ്യമായ വിവരങ്ങള്‍
(0) വിദേശ സര്‍ക്കാരില്‍ നിന്ന്‌ രഹസ്യമായി ലഭിച്ച വിവരം

൬) മന്ത്രിസഭ തീരുമാനങ്ങള്‍

കൊക്കെയന്‍ എന്ന മയക്കുമരുന്ന്‌ ഉപയോഗിക്കുന്ന വ്യക്തികള്‍ക്ക്‌ ലഭിക്കുന്ന പരമാവധി തടവ്‌
ശിക്ഷ :

(ಹ) 1 വര്‍ഷം വരെ കഠിനതടവ്‌ ൯൫) 6 മാസം വരെ കഠിനതടവ്‌

(0) 9 വര്‍ഷം വരെ കഠിനതടവ്‌ ൫) 3 വര്‍ഷം വരെ കഠിനതടവ്‌

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സാമൂഹിക മാധ്യമം വഴി വിതരണം ചെയ്യുന്നത്‌ വിവരസാങ്കേ
തിക വിദ്യാനിയമത്തിലെ ഏത്‌ വകുപ്പ്‌ പ്രകാരമാണ്‌ കുറ്റംകൃത്യം ആകുന്നത്‌?

(A) 67൯ വകുപ്പ്‌ പ്രകാരം (B) മോം വകുപ്പ്‌ പ്രകാരം

(0 66ോം വകുപ്പ്‌ പ്രകാരം (D) ദം വകുപ്പ്‌ പ്രകാരം

കേരള പോലീസ്‌ ആക്റ്റ്‌ പ്രകാരം പരാതിക്കാരായ സ്ത്രീകളുടെ സ്വകാര്യത ഉറപ്പ്‌ വരുത്തുന്നതി
നായി സ്വീകരിച്ച നടപടി താഴെപ്പറയുന്നവയില്‍ ഏതാണ്‌?

(൮ എല്ലാ പോലീസ്‌ സ്റ്റേഷനിലും വനിത പോലീസിന്റെ സേവനം ഉറപ്പ്‌ വരുത്തുക
(൫) ജനമ്മൈത്രി പോലീസ്‌ സ്റ്റേഷന്‍ സ്ഥാപിച്ചുകൊണ്ട്‌
(൫) പരാതിക്കാര്‍ക്ക്‌ അഭിഭാഷകന്റെ സേവനം ഉറപ്പ്‌ വരുത്തികൊണ്ട്‌

(൭ എല്ലാ പ്രദേശത്തും കമ്മ്യൂണിറ്റി സമ്പര്‍ക്കസമിതി രൂപീകരിച്ചുകൊണ്ട്‌

(A) (1) 90 ൫) ഉം നടപടികള്‍ ൯) ൮-ഠമത്തെ നടപടി മാത്രം

(C) ധം, ൭ ഉം, (൫ ഉം നടപടികള്‍ ൬) (൭-ഠമത്തെ നടപടി മാത്രം
എയ്ഡ്സ്‌ ബാധ്യതനായ ഒരു വ്യക്തി രോഗം പരത്തണമെന്ന ഉദ്ദേശത്തോടെ രോഗവിവരം മറച്ച്‌
വെച്ച്‌ മറ്റ്‌ ആളുകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ലഭിക്കുന്ന തടവ്‌ ശിക്ഷ :

(^) 9 വര്‍ഷം വരെ വരുന്ന തടവ്‌ ശിക്ഷ (8) 1 വര്‍ഷം വരെ വരുന്ന തടവ്‌ ശിക്ഷ
(൭ 6 മാസം വരെ വരുന്ന തടവ്‌ ശിക്ഷ (0) 3 മാസം വരെ വരുന്ന തടവ്‌ ശിക്ഷ

127/2023-M 14 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Police Constable(Armed Police Battalion) : Video