Page:11
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Police Constable(Armed Police Battalion)' And exam conducted in the year 2023. And Question paper code was '127/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
71.
72.
73.
74.
75.
76.
77.
78.
79.
80.
അടിയില്‍ വരച്ചിരിക്കുന്ന ശൈലിയുടെ ശരിയായ അര്‍ത്ഥം തിരഞ്ഞെടുക്കുക :
അകത്തമ്മ ചമഞ്ഞു നടക്കുന്നവരുടെ അവസ്ഥ പലപ്പോഴും അബദ്ധമായിരിക്കും
(൧) എപ്പോഴും വീട്ടില്‍ തന്നെ ഇരിക്കുക
(൪) വലിയ മേന്മ നടിക്കുക
(0 അമ്മമാരുടെ വേഷം കെട്ടുക
൭) മാതാപിതാക്കളെ അനുസരിക്കാതിരിക്കുക
അടിയില്‍ വരച്ചിരിക്കുന്ന വാക്യങ്ങളുടെ ഒറ്റപ്പദം തിരഞ്ഞെടുത്തെഴുതുക :
രാമന്റെ അടുത്ത് തിരിച്ചെത്തിയ ഹനുമാന്‍ വളരെയധികം സംസാരിക്കൂന്നവനായി കാണപ്പെട്ടു
൧) മൃദുഭാഷി (௫) വാചാലന്‍
( അതിവാചാലന്‍ (೧) ೧೦ಊ%
ബ്രാക്കറ്റില്‍ നിന്നും ശരിയായ വാക്ക് തിരഞ്ഞെടുത്ത് എഴുതുക :
(ಹ) അന്തസ് (8) അന്തസ്സ്
(0) അന്ധസ്സ് (0) അന്ധസ്
അടിയില്‍ വരച്ചിരിക്കുന്ന പദത്തിന്റെ വിപരീതപദം എഴുതുക :
അനശ്വരതയെ കുറിച്ചുള്ള ചിന്തകളാണ് മനുഷ്യനെ ആത്മീയതയിലേക്ക് നയിക്കുന്നത്
(A) നൈരാശ്യം ൯) നശ്വരം
(0) നരകം ൯) നിരന്തരം
നദിയുടെ പര്യായം അല്ലാത്ത പദം ഏത്?
(^) ദ്വീപവതി ൯ (परती
(0) സ്രോതസ്സ് ൯) പയോദം
വാക് 4 മയം ചേര്‍ത്തെഴുതുക :
(A) വാക്മയം (8) വാശയം
(೮ വാങ്മയം (D) ഇവയൊന്നുമല്ല
പലവുരു പിരിച്ചെഴുതുക :
൧ പല ഒരു ൯) പലവുരു
(@ പല കുരു (D) പല : ഉരു
സംസ്കൃതത്തില്‍ ഉള്ളതും മലയാളത്തില്‍ ഇല്ലാത്തതുമായ വചനരൂപം ഏത്?
൧) ഏകവചനം () ദിവചനം
(൨൮ ബഹുവചനം (0) പൂജകബഹുവചനം
മലാല യൂസഫ്‌സായുടെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്‍?
(൧) പി.വി. ആല്‍ബി ൯) സി.എം. രാജന്‍
(0 പി.ആര്‍. നായര്‍ ൯൬) വി.കെ. ഉണ്ണികൃഷ്ണന്‍
ചുവടെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ വാക്യം ഏത്?
(A) ജാഥയില്‍ ഏകദേശം ആയിരത്തോളം ആളുകളുണ്ടായിരുന്നു
(®) ഉദ്ദേശം ഇരുപതിനടുത്ത് കുടുംബങ്ങള്‍ മാത്രമേ അവിടെ താമസിക്കുന്നുള്ളൂ
(൨ ഏറെക്കുറെ അമ്പതിനകം ആളുകളേ വന്നുള്ളു
൯൬) നാല്ലതിലധികം വണ്ടികള്‍ ഈ റൂട്ടില്‍ ഓടുന്നു
13 127120231
[P.T.0.]