Kerala PSC Previous Years Question Paper & Answer

Title : Police Constable(Armed Police Battalion)
Question Code : A

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Police Constable(Armed Police Battalion)' And exam conducted in the year 2023. And Question paper code was '127/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 18
Excerpt of Question Code: 127/2023

10.

11.

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ 1940-ലെ ആഗസ്റ്റ്‌ വാഗ്മാനത്തില്‍ ഉള്‍പ്പെടാത്ത
പ്രസ്താവന ഏത്‌?

(ಸ) ഇന്ത്യയ്ക്ക്‌ ഒരു ഭരണഘടന തയ്യാറാക്കുന്നതിനായി ഏല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും
ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുക

(®) ഇന്ത്യയ്ക്ക്‌ പുത്രികാരാജ്യപദവി നല്ലുക

(0) ഇന്ത്യന്‍ നേതാക്കളെ ഉള്‍പ്പെടുത്തി വൈസ്രോയിയുടെ എക്സിക്യൂട്ടീവ്‌ കണ്‍സില്‍
വിപുലീകരിക്കുക

(൬) ന്യൂനപക്ഷങ്ങള്‍ക്ക്‌ പ്രത്യേക നിയോജകമണ്ഡലങ്ങള്‍ ഏര്‍പ്പെടുത്തുക.

ഒരു മാപ്പില്‍ ೫.7 ಎ 1 : 100,000 എന്നു രേഖപ്പെടുത്തിയിരിക്കുന്നു എങ്കില്‍ ഭൂമിയിലെ അകലം
എത്രയായിരിക്കും?

(A) 1mm=0.1km (B) lem=1km
)© 1൬൩5101൩ (2) 1൩5 1001൩

പവിഴപ്പുറ്റുകള്‍ കാണപ്പെടുന്നത്‌ ഏത്‌ അക്ഷാംശങ്ങളിലെ ഇളംചൂടുള്ള സമുദ്രജലത്തിലാണ്‌?
(A) 30° Nand 30°S (B) 45° Nand 45° 8

(0 50° Nand 50° S (D) 60° Nand 60° S

ഏത്‌ വാതകമാണ്‌ 'മാശ'യില്‍ കാണപ്പെടുന്നത്‌?

(^) ‏و00‎ ൯൫) ന്റൈട്രജന്‍

(0 ക്ലോറിന്‍ ൯) ഇവജെല്ലാം
ഇന്ത്യയിലെ ഒരു പ്രധാന ഹില്‍ സ്റ്റേഷന്‍ ആയ “സോന്‍മാര്‍ഗ്‌ സ്ഥിതിചെയ്യുന്നത്‌ :

(൧) ഹിമാചല്‍ പ്രദേശ്‌ ൯ സിക്കിം

(൭ ഉത്തരാഖണ്ഡ്‌ ൯) ജമ്മു-കാശ്മീര്‍
ഉത്തരമഹാസമതലത്തില്‍ കാണപ്പെടുന്ന മണ്ണ്‌ ഇനം :

(^) എക്കല്‍ മണ്ണ്‌ ൯) കറുത്ത മണ്ണ്‌
(0 ചുവന്ന മണ്ണ്‌ ൯൩) ലാറ്ററൈറ്റ്‌ മണ്ണ്‌

127/2023-M 4 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Police Constable(Armed Police Battalion) : Video