Kerala PSC Previous Years Question Paper & Answer

Title : preliminary Examination – Stage 1 (University L G S,Cooly worker,Office Attendant etc.)
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'preliminary Examination – Stage 1 (University L G S,Cooly worker,Office Attendant etc.) ' And exam conducted in the year 2023. And Question paper code was '141/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 16
Excerpt of Question Code: 141/2023

141/23-M

24.

25.

26.

27.

28.

ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗം ॥, പരരന്മാര്‍ക്ക്‌ ചില മരലിക അവകാശങ്ങള്‍ ഉറപ്പു
നല്‍കുന്നു. താഴെ പറയുന്നവയില്‍ ഒരു അവകാശം ഭാഗം ॥॥-ല്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഏതാണ്‌ ആ അവകാശം ?

4) വ്യക്തിസ്വാതന്ത്രത്തിനുള്ള അവകാശം

8) തുല്യജോലിക്ക്‌ തുല്യ വേതനത്തിനുള്ള അവകാശം

0) ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം

൧) സമത്വത്തിനുള്ള അവകാശം

ഇന്ത്യന്‍ ഭരണഘടനയുടെ വകുപ്പ്‌ (൧൧൩) 21-2, 6 മുതല്‍ 14 വയസ്സുവരെയുള്ള
കുട്ടികള്‍ക്ക്‌ സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഒരു മാലിക
അവകാശമായി ഉറപ്പു നല്‍കുന്നു. ഏത്‌ ഭരണഘടനാ ഭേദഗതി നിയമം അനുസരി
ച്ചാണ്‌ ഈ വകുപ്പ്‌ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്‌ ?

4) 86-ാം ഭേദഗതി ட) 42-0௦ ഭേദഗതി
0) 105-ാം ഭേദഗതി ൧) 38-00 64೧061
ഇന്ത്യന്‍ ഭരണഘടനയില്‍ ഭരണഘടനാ രൂപീകരണ വേളയില്‍ ഒരു മാലിക
അവകാശമായി ഉള്‍പ്പെടുത്തുകയും പിന്നീട്‌ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ

എടുത്തു മാറ്റപ്പെടുകയും ചെയ്ത അവകാശം താഴെ പറയുന്നവയില്‍ ഏതെന്ന്‌
തിരിച്ചറിയുക.

൧) ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം
டி) അഭിപ്രായ സ്വാതന്ത്ര്യം
C) ആവിഷ്ഠാര സ്വാതന്ത്ര്യം

)

൧) സ്വത്തവകാശം

താഴെ പറയുന്നവയില്‍ ഏത്‌ വകുപ്പിനെയാണ്‌ ഡോ. 8. 8. അംബേദ്ക്കര്‍, ഇന്ത്യന്‍
ഭരണഘടനയുടെ ആത്മാവ്‌ എന്ന്‌ വിശേഷിപ്പിച്ചത്‌ ?

A) 365൦ വകുപ്പ്‌ 8) 325൦ വകുപ്പ്‌
C) 305൦ വകുപ്പ്‌ ൧) 31ഠാം വകുപ്പ്‌
വിവരാവകാശ നിയമം, ഇന്ത്യന്‍ പാര്‍ലമെന്റ്‌ ഏത്‌ വര്‍ഷമാണ്‌ പാസ്സാക്കിയത്‌ ?
A) 2002 B) 2008
C) 2004 D) 2005

-6-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

preliminary Examination – Stage 1 (University L G S,Cooly worker,Office Attendant etc.) : Video