Kerala PSC Previous Years Question Paper & Answer

Title : Security Guard, House Keeper (Female),L.G.S (Ex Servicemen) - Govt. Secretariat/KPSC, Homoeopathic Medical Colleges
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Security Guard, House Keeper (Female),L.G.S (Ex Servicemen) - Govt. Secretariat/KPSC, Homoeopathic Medical Colleges' And exam conducted in the year 2023. And Question paper code was '144/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 18
Excerpt of Question Code: 144/2023

144/2023-M

Maximum : 100 marks

Time : 1 മണിക്കൂര്‍ 30 മിനിട്ട്‌

1. സ്വാതന്ത്ര്യസമരകാലത്ത്‌ ഗാന്ധിജി ഉപ്പുസത്യാഗ്രഹം നടത്തിയത്‌ :
(^) വാര്‍ധ ൯) സേവാഗ്രാം

(¢) ദണ്‍ഡി ൯) സബര്‍മതി

2. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇടയാക്കിയ യുദ്ധങ്ങള്‍ :
(൧ കര്‍ണ്ണാട്ടിക്‌ യുദ്ധവും മറാത്ത യുദ്ധവും (13) മൈസൂര്‍ യുദ്ധവും പ്ലാസ്സി യുദ്ധവും
(൭) ബദക്ലാര്‍ യുദ്ധവും കര്‍ണ്ണാടിക്‌ യുദ്ധവും (1) പ്ലാസ്സി യുദ്ധവും ബക്ലാര്‍ യുദ്ധവും

8. യൂണിയന്‍ ലിസ്റ്റില്‍ പെടുന്നവ :
(൧) പോലീസ്‌ ൯) ഭൂനികുതി

(0) പൊതുജനാരോഗ്യം ൯൬) സെന്‍സസ്സ്‌

4. നീരജ്‌ ചോപ്ര ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(ಯ ജാവലിന്‍ ത്രോ (8) ഫുട്ബോള്‍
(0) ബാഡ്ഡിന്റണ്‍ ൬) ടെന്നീസ്‌

5. കുറ്റം ചുമത്താതെയും വിചാരണ കൂടാതെയും ഏതൊരാളെയും ജയിലിലടയ്ക്കാന്‍ ഗവണ്മെന്റിനെ
അധികാരപ്പെടുത്തിയത്‌ :

(ಹ) ഗവണ്ഞെന്റ്‌ ഓഫ്‌ ഇന്ത്യാ ആക്ട്‌ - 1935 (1) റഘറ്റ്‌ ആക്ട്‌
(൭) മിന്റോ മോര്‍ലി ഭരണപരിഷ്ക്കാരം ൯) ക്യാബിനറ്റ്‌ മിഷന്‍

6. നിസ്സഹകരണ പ്രസ്ഥാനം പിന്‍വലിക്കാന്‍ കാരണം :
(൧) നേതാക്കന്മാരുടെ അനൈക്യം (8) ജാലിയന്‍ വാലാബാഗ്‌ കൂട്ടക്കൊല

(¢) ചരരിചരര സംഭവം ൯൬) ഗാന്ധിജിയുടെ അനാരോഗ്യം

[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Security Guard, House Keeper (Female),L.G.S (Ex Servicemen) - Govt. Secretariat/KPSC, Homoeopathic Medical Colleges : Video