Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Security Guard, House Keeper (Female),L.G.S (Ex Servicemen) - Govt. Secretariat/KPSC, Homoeopathic Medical Colleges' And exam conducted in the year 2023. And Question paper code was '144/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
56.
57.
58.
59.
60.
61.
62.
താഴെ കൊടുത്തിരിക്കുന്നവയില്‍ ഹരിതഗൃഹവാതകം ഏതാണ്?
൧ കാര്‍ബണ്‍ ഡൈ ഓക്ക്ലൈഡ് ൯) ഹ്രൈഡ്രജന്‍
(0) ഹീലിയം ൯) ഓക്സിജന്‍
മെനിഞ്ചൈറ്റിസ് രോഗം മനുഷ്യശരീരത്തിന്റെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?
൧ വൃക്ക ൯) ശ്വാസകോശം
(¢) കരള്‍ ൬) തലച്ചോറ്
ഐക്യരാഷ്ട്രസഭയുടെ 27-ാമത് കാലാവസ്ഥാ ഉച്ചകോടിയ്ക്ക് ഏത് രാജ്യമാണ് ആഥിതേയത്യം
വഹിച്ചത്?
(A) 6900 ൯) ഫ്രാന്‍സ്
(0) ஜுஜிஷீ DM) ബ്രസീല്‍
2029-ല്‍ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ച
രോഗം ഏത്?
(0) സാര്‍സ് സി.ഒ.വി. 2 ൯) ഷിഗെല്ല
(©) മംങ്കിപോക്സ് ൯) എബോള
സ്ത്രീറ്റ് ലൈറ്റുകളില്‍ റിഫ്ലുക്ടറായി ഉപയോഗിക്കുന്ന ദര്‍പ്പണം :
൧) കോണ്‍വെക്സ് ദര്‍പ്പണം ൯) കോണ്‍കേവ് ദര്‍പ്പണം
(೮) സമതല ദര്‍പ്പണം (D) ഇവയൊന്നുമല്ല
താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതാണ് “വസന്തത്തിന്റെ തടാകം” എന്നറിയപ്പെടുന്നത്?
(൧൮) ലാക്കസ്വെറിസ് ൯) ഓഷ്യാനസ് പ്രേസെല്ലറം
(൭) പാലസ് എപ്പിഡെമിയറം ൯) മേര് ഫ്രിഗോരിസ്
ജലത്തിന്റെ സാന്ദ്രത :
(^) 1400 kg/m? (B) 1000 kg/m?
(C) 1500 kg/m? (D) 100 kg/m?
144/2023-M 12 A