Kerala PSC Previous Years Question Paper & Answer

Title : Assistant Professor (Malayalam)
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant Professor (Malayalam)' And exam conducted in the year 22. And Question paper code was '012/22'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 3
Excerpt of Question Code: 012/22

pe 22

Total Number of Questions : 21
Time : 2.00 Hours Max. Marks : 100

കേരളപാണിനീയത്തില്‍ വര്‍ണങ്ങള്‍ക്ക്‌ ശ്രുതിഭേദം വരുന്നതിന്‌ പല കാരണങ്ങള്‍ പറയു
ന്നുണ്ട്‌. അതിലൊന്നാണ്‌ മാര്‍ഗ്ഗൂഭേദം. കേരളപാണിനി മാര്‍ഗ്ഗഭേദത്തെ വിശദീകരിക്കുന്നത്‌
എപ്രകാരമാണ്‌ ? ~~ (3 Marks)

^ മലയാളത്തിലെ സമീപകാലഗദ്യാഖ്യാനങ്ങളില്‍ സവിശേഷപഠനം അര്‍ഹിക്കുന്നവ
യാണ്‌ അനുഭവാഖ്യാനങ്ങള്‍. അനുഭവാഖ്യാനങ്ങളുടെ കൂട്ടത്തില്‍ 'കേട്ടെഴുത്ത്‌” എന്ന
വിഭാഗത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്‌ ? (3 Marks)

സൂക്ഷ്മമായ അര്‍ത്ഥത്തില്‍ വൃത്തം ഇതിവൃത്തത്തോട്‌ ബന്ധപ്പെട്ടിരിക്കുന്നു?
- ഈ നിരീക്ഷണം എത്രത്തോളം പ്രസക്തമാണ്‌ ? (3 Marks)

~ കവി, കാവ്യം, സഹൃദയന്‍ എന്നിവ ഭാരതീയ സാഹിത്യ സിദ്ധാന്തങ്ങളുടെ അടിസ്ഥാന
സങ്കല്ലമാണ്‌. പ്രാചീനാചാര്യന്മാരുടെ വ്യാഖ്യാനമനുസരിച്ച്‌ സഹൃദയനെപ്പറ്റി ഒരു
ലഘുകുറിപ്പ്‌ തയ്യാറാക്കുക. (3 Marks)

. 'ഫോക്ലോര്‍ നശിക്കുകയല്ല, പരിണമിക്കുകയാണ്‌ ചെയ്യുന്നത്‌” - ഈ ആശയം
വൃക്തമാക്കുക. (3 Marks)

. ഇന്ത്യന്‍ സിനിമയുടെ വികാസചരിത്രത്തില്‍ സത്ൃജിത്റേയുടെ പങ്കിനെപ്പറ്റി
കുറിപ്പെഴുതുക. (3 Marks)

. അറിവുകളുടെയും സംസ്ലാരങ്ങളുടെയും കൈമാറ്റം എന്ന നിലയില്‍ വിവര്‍ത്തനത്തിന്‌
പല വ്യവഹാരങ്ങളിലും പ്രാധാന്യമുണ്ട്‌. അതോടൊപ്പം തന്നെ വിവര്‍ത്തനത്തിന്റെ പരി
മിതികളും പരാമര്‍ശിക്കാറുണ്ട്‌. സാഹിത്യ വിവര്‍ത്തനത്തില്‍ വിവര്‍ത്തകര്‍ നേരിടുന്ന
പ്രധാന പ്രതിസന്ധികള്‍ എന്തൊക്കെയാണ്‌ ? (3 Marks)

. സമ്പന്നവും ബഹുസ്വരവുമായ ദൃശ്യകലാപാരമ്പര്യം കേരളത്തിനുണ്ട്‌. ഈ പാരമ്പര്യ

ത്തില്‍ പെടുന്നതാണ്‌ വെള്ളരിനാടകങ്ങള്‍. എന്താണ്‌ വെള്ളരിനാടകങ്ങള്‍ എന്ന്‌
വിശദമാക്കുക. (3 Marks)

81.0.

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Assistant Professor (Malayalam) : Video