Kerala PSC Previous Years Question Paper & Answer

Title : Assistant Professor (Malayalam)
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant Professor (Malayalam)' And exam conducted in the year 22. And Question paper code was '012/22'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 3
Excerpt of Question Code: 012/22

012/22

5 ഭാഷാദ്ധ്യാപകരുടെ അദ്ധ്യാപന നിലവാരമുയര്‍ത്തുവാന്‍ ഉപയോഗപ്പെടുത്താവുന്ന
വ്യത്യസ്ത പരിശീലന തന്ത്രങ്ങളും അദ്ധ്യാപക ശാക്തീകരണത്തില്‍ അവയുടെ സാദ്ധ്യത
കളും വിശദീകരിക്കുക. (5 Marks)

. ആധുനികഭാഷാശാസ്ത്രചിന്തകളില്‍ ചോംസ്ലിയന്‍ സിദ്ധാന്തങ്ങള്‍ക്ക്‌ വളരെ പ്രാധാന്യ,
മുണ്ട്‌. വാക്യവിജ്ഞാനവുമായി ബന്ധടപ്പട്ട്‌ ചോംസ്ലപിയന്‍ ആശയങ്ങള്‍ എന്തൊക്കെ
യാണെന്ന്‌ ക്രോഡീകരിക്കുക. (8 Marks)

. മലയാളത്തിലെ പുതു കവിതകള്‍ ആഖ്യാനം കൊണ്ടും ഭാവുകത്വ നിര്‍മ്മിതി കൊണ്ടും
നിരന്തരം പുതുക്കപ്പെടുന്നുണ്ട്‌. പൂതിയ കവിതകളുടെ ചര്‍ച്ചയില്‍ എടുത്തു പറയേണ്ട
വയാണ്‌ സൈബര്‍ കവിതകള്‍. മലയാളത്തിലെ സൈബര്‍ കവിത, അവയുടെ സാധ്യത,
സ്വാധീനം എന്നിവയെ കേന്ദ്രീകരിച്ച്‌ ഒരു ഉപന്യാസം തയ്യാറാക്കുക. (8 Marks)

~ മലയാള ഭാഷാപഠനത്തിന്റെ ഉദ്ദേശ്യപൂര്‍ത്തികരണത്തിനായി സ്വീകരിക്കാവുന്ന வை
ബോധന തന്ത്രങ്ങള്‍, സമീപനങ്ങള്‍ എന്നിവ വ്യക്തമാക്കുകയും നിലവിലിരിക്കുന്ന
ഹൈക്ക്കൂള്‍ ക്ലാസ്സുകളിലെ ഭാഷാ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി അവയുടെ
പ്രായോഗികത വിമര്‍ശനാത്മകമായി വിലയിരുത്തുകയും ചെയ്യുക. (10 Marks)

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Assistant Professor (Malayalam) : Video