Page:2
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant Professor (Malayalam)' And exam conducted in the year 22. And Question paper code was '012/22'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
012/22
10.
11.
12.
13.
14.
15.
16.
17.
ആണ്‍ ചരിത്രങ്ങളുടേതാണ് സാഹിത്യം എന്ന സാമാന്യധാരണയെ തിരുത്തുന്ന വിധം
(Bosna കൊണ്ട് സമ്പന്നമാണ് മലയാള നോവലിന്റെ വര്‍ത്തമാന കാലഘട്ടം.
ഈ നിരീക്ഷണത്തോട് യോജിക്കുന്ന പ്രതികരണം തയ്യാറാക്കുക. (5 Marks)
മണിപ്രവാളത്തില്‍ ചോളഭാഷയുണ്ട് എന്ന പൂര്‍വ്വപക്ഷവാദത്തെ ലീലാതിലകകാരന്‍
ഖണ്ഡിക്കുന്നതെങ്ങനെ ? (5 Marks)
കേരളം കണ്ട ആത്മീയാചാര്യന്മാരില്‍ വൃത്യസ്തത പൂലര്‍ത്തിയ ആളായിരുന്നു
ശ്രീനാരായണ ഗുരു. ഗുരുവിന്റെ ദര്‍ശനങ്ങളുടെ പ്രത്യേകതകള്‍ എന്തൊക്കെയാണ് ?
(5 Marks)
വൈദേശികമായ സാഹിത്യഭാവുകത്വങ്ങള്‍ മലയാളഭാവനയെ വലിയ തോതില്‍ സ്വാധീ
നിച്ചിട്ടുണ്ട്. അവയില്‍ ഒന്നാണ് മാജിക്കല്‍ റിയലിസം. മാജിക്കല്‍ റിയലിസത്തെ പരീച
യപ്പെടുത്തുന്ന വിധത്തില്‍ ഒരു കുറിപ്പ് തയ്യാറാക്കുക. (5 Marks)
മലയാള നിരൂപണരംഗത്ത് ആധുനിക കവിത്രയം നല്ലിയ സംഭാവനകളെ എങ്ങനെ
സംഗ്രഹിക്കാം ? (5 Marks)
അറിവിന്റെ വിനിമയം നിര്‍വ്വഹിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന ೧.1೫: വലൂതാണ്.
അതോടൊപ്പം ജനസമ്മിതി രൂപീകരിക്കുന്ന കാര്യത്തിലും മാധ്യമങ്ങളുടെ സ്വാധീനം
ചര്‍ച്ച ചെയ്യപ്പേട്ടിട്ടുണ്ട്. ടെലിവിഷന്‍ എന്ന മാധ്യമത്തെ മുന്‍നിര്‍ത്തി ജനസമ്മിതി
രൂപീകരണത്തെപ്പറ്റി നിങ്ങളുടെ കണ്ടെത്തലുകള്‍ അവതരിപ്പിക്കുക. (5 Marks)
ബരദ്ധിക വികസനവും ഭാഷാസമാര്‍ജ്ജനവും തമ്മിലുള്ള ബന്ധം വിശദമാക്കി ഭാഷാ
ബോധനത്തില്‍ അനുവര്‍ത്തിക്കാവുന്ന വ്യത്യസ്ത പഠനസിദ്ധാന്തങ്ങള്‍ വിശദ മാക്കുക.
(5 Marks)
വൈവിദ്ധ്യാത്മക പഠന (Differentiated learning) ത്തിന്റെ പ്രസക്തി വിശദമാക്കി
ഭാഷാ ക്ലാസ്ത്രമുറികളില്‍ വൈവിദ്ധ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ബോധനം
നിര്‍വൃഹിക്കുന്നതെങ്ങനെയെന്ന് വൃക്തമാക്കുക. (5 Marks)
ഭാഷാപഠനത്തില്‍ ഇ-ലേണിംഗിന്റെ (e-learning) സാദ്ധ്യതകള്‍ വ്യക്തമാക്കി ബോധന
ത്തിലും മൂല്യനിര്‍ണ്ണയത്തിലും സാങ്കേതിക വിദ്യാധിഷ്ഠിതമായ വിഭവസ്രോതസ്സുകള്‍
(digital resources) ഉപയോഗിക്കുന്നതെങ്ങനെയെന്നു ചര്‍ച്ച ചെയ്യുക. (5 Marks)