Kerala PSC Previous Years Question Paper & Answer

Title : Translator (Malayalam to English)
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Translator (Malayalam to English)' And exam conducted in the year 22. And Question paper code was '030/22'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 1
Excerpt of Question Code: 030/22

030/22

Total Number of Questions : 2
Time : 1.00 Hour Max. Marks : 60

Translation of a passage from English to Malayalam (100 Words).

1. The emergence of a knowledge economy and the technological developments have contributed
significantly to the globalization process. Knowledge-based production has become the
distinguishing characteristic of globalized economies. Moreover, the quantity of knowledge
embedded in the goods produced and exported has increased considerably. The intellectual capital
produced by universities and research institutions has become a crucial factor in a globalized
knowledge economy. Technological developments, especially in information technology, facilitated
cheaper and faster transportation of ideas and goods. This has exerted a tremendous effect not
only on the way the world economy is organized but also on the domain of higher eduction.

(30 Marks)

Translation of a passage from Malayalam to English (100 Words).

2. തന്റെ അമ്പത്താറാമത്തെ വയസ്സിലാണ്‌ Mod ഇരുപതുവര്‍ഷം നടത്തിയ
സത്യാന്വേഷണ പരീക്ഷകളെപ്പറ്റി മഹാത്മാഗാന്ധി പറയുന്നത്‌. അദ്ദേഹ
ത്തിന്റെ സത്യാന്വേഷണം ലക്ഷ്യമാക്കിയിരിക്കുന്നത്‌ മോക്ഷം തന്നെയായി
രൂന്നു. ശ്രീരാമകൃഷ്ണപരമഹംസര്‍ ദൈവത്തെ മുഖാമുഖമായി കണ്ടി
രുന്നു എന്ന്‌ ഗാന്ധിജിയും കേട്ടിരുന്നിരിക്കണം. ഒരാള്‍ക്കതു കഴിയുമായി
രുന്നെങ്കില്‍ തനിക്കും അതിനു കഴിയുമെന്ന്‌ ഗാന്ധിജി ബലമായി വിശ്വസിച്ചു.
എന്നാല്‍ മഹാത്മജിയുടെ മാര്‍ഗ്ഗം വെറും ഭക്തിയായിരുന്നില്ല. ഏതിനേയും
നിരൂപണാത്മകമായി പരിശോധിച്ച്‌ ഒരു 00௦௭௫ എപ്രകാരമാണ്‌
സത്യാന്വേഷണം നടത്തുന്നത്‌ അതുപോലെ സമാധാന ബുദ്ധിയോടെ സത്യത്തെ
നിഷ്കൃഷ്ടമായി നിരീക്ഷിച്ച്‌ അറിയുവാനാണ്‌ ഗാന്ധിജി ആഗ്രഹിച്ചിരുന്നത്‌.
അതിനു വേണ്ടുന്ന നിരീക്ഷണപാടവം അദ്ദേഹം വളര്‍ത്തിയെടുത്തു. തന്റെ എല്ലാ
ചര്യകളില്‍ക്കൂടിയും മുറിയാതെ പോകുന്ന സത്യസന്ധവും നിരൂപണാ
ത്മകവൃമായ അന്വേഷണം നടത്തുവാനാണ്‌ അദ്ദേഹം താല്പര്യം കാണിച്ചി
രൂന്നത്‌. ജീവിതസന്ദര്‍ഭങ്ങളില്‍ സഹജമായി സംഭവിക്കാവുന്ന ദ്വേഷം, മോഹം
എന്നി കടുത്ത വൈകാരികതയെ വിട്ടുവീഴ്ചയില്ലാതെ നേരിടുന്നതിനുവേണ്ടി
സര്‍വ്വാത്മനാ അഹിംസ പരിപാലിക്കുവാനും ബ്രഹ്മചര്യനിഷ്ഠയില്‍ ഉറച്ചു
നില്‍ക്കുവാനും ആണ്‌ തന്റെ പരീക്ഷണങ്ങളില്‍ ഏറിയ പങ്കും അദ്ദേഹത്തിനു
നടത്തേണ്ടതായി വന്നിട്ടുള്ളത്‌. ഇതിനെല്ലാം വേണ്ടുന്ന കരുത്തും ഉള്‍ക്കാഴ്ചയും
ലഭിക്കുന്നതിനു ദൈവത്തെത്തന്നെ ഗാന്ധിജി തന്റെ ഏകാവലംബമായി കരുതി
യിരുന്നു. (30 Marks)

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Translator (Malayalam to English) : Video