Kerala PSC Previous Years Question Paper & Answer

Title : HIGHER SECONDARY SCHOOL TEACHER MALAYALAM SR FOR SC/ST KERALA HIGHER SECONDARY EDUCATION
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'HIGHER SECONDARY SCHOOL TEACHER MALAYALAM SR FOR SC/ST KERALA HIGHER SECONDARY EDUCATION' And exam conducted in the year 2016. And Question paper code was '040/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 12
Excerpt of Question Code: 040/2016



ಣೆ 16

Maximum : 100 marks

Time : 1 hour and 15 minutes

1. സംസ്കൃതവും ദക്ഷിണേന്ത്യന്‍ ഭാഷകളും ഭിന്നഗോത്രങ്ങളാണെന്ന്‌ ആദ്യം പറഞ്ഞതാര്‌?

(ಹಿ) ‏تمي‎ (7) കാള്‍ഡ്വല്‍
(८) എഫ്‌ ഡബ്ല്യു. എല്ലിസ്‌ (D) ‏۹ہ‎
‎2. 'കുവലയാനന്ദം' ഏത്‌ വിഭാഗത്തില്‍ പെടുന്ന കൃതിയാണ്‌?
(ക) കാവ്യനാടകം (18 മഹാകാവ്യം
(0) വ്യാകരണം (D) അലങ്കാര്്രമ്പാം

8. ഗെഡെയുടെ ഫസ്റ്റ്‌ ആട്ടക്കഥാരൂപത്തില്‍ പുനഃസൃഷ്ടി ചെയ്ത്‌ എഴുതിയതാര്‌?
(ಹಿ) കോട്ടയത്തു തമ്പൂരാന്‍ (181 അയ്മനം കൃഷ്ണക്കൈൾ
(0) കുഷ്ണന്‍തമ്പി 1) പന്തളം കേരളവര്‍മ്മ
ട്‌... കേരളത്തില്‍ പ്രാചീനകാലത്ത്‌ നടപ്പുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങളയും ഭൂനിയമ
വ്യവസ്ഥകളേയും പ്രതിപാദിച്ചിരുന്ന സംസ്കൃതശ്രന്ഥമേത്‌?
(4) കേരളക്ഷിതിരത്നമാല (1) കേരളപ്പഴമ
(09 ഭൂുഗോളപുരാണം യ) പെരിയപുരാണം

5. 'വയലാര്‍ ഗര്‍ജ്ജിക്കുന്നു' എന്ന കവിത രചിച്ചത്‌ ആര്‌?
(2) വയലാര്‍ രാമവര്‍മ്മ (ര) പി. ഭാസ്‌ക്കരൻ

(ര ഒ.എന്‍.വി. കുറുപ്പ്‌ (10) ശങ്കരക്കുറുപ്പ്‌

6. 'കഠോരക്ടാരം' എന്ന കുതി ആരാണൌഴുതിയത്‌?

(1 സയ്യിദ്‌ സനാളുല്ലാ മഖ്ദി തങ്ങൾ (78) മായങ്കൂട്ടി എളയാ
(0) സി.എച്ച്‌. ഐദറുസ്‌ മുസലിയാര്‍ (2) വി.കെ.അലി
7. “കാവ്യം സുഗേയം, കഥ രാടലേവ്യം
കര്‍ത്താവു തുഞ്ചത്തുളവായ ദിവ്യന്‍' - ഏത്‌ കവിതയിലെ വരികള്‍?
(ക രാവണപുത്രി (൫ തോണിയാത്ര
(0) രാമായണചമ്പു (10) എഴുത്തച്ഛനെഴുതുമ്പോള്‍
A 3

[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

HIGHER SECONDARY SCHOOL TEACHER MALAYALAM SR FOR SC/ST KERALA HIGHER SECONDARY EDUCATION : Video