Kerala PSC Previous Years Question Paper & Answer

Title : ASSISTANT PROFESSOR -MALAYALAM
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'ASSISTANT PROFESSOR -MALAYALAM' And exam conducted in the year 20. And Question paper code was '038/20'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 2





Excerpt of Question Code: 038/20

038/20

Total Number of Questions : 20
Time : 2.00 Hours Max. Marks : 100.

13.

ലോംഗിനസിന്റെ ഉദാത്തതാ സമീക്ഷയുടെ പ്രധാന ആശയങ്ങള്‍ എന്തെല്ലാം 7 (3 Marks)
ഗ്രിഫ്ത്തിന്‌ ചലച്ചിത്ര ചരിത്രത്തിലുള്ള സ്ഥാനം വ്യക്തമാക്കുക. (3 Marks)

പ്രാസവാദത്തെ ചായക്കോപ്പയിലെ കൊടുങ്കാറ്റ്‌ എന്ന്‌ വിളിക്കുന്നതിലെ യുക്തി

പരിശോധിക്കുക. (3 Marks)
മെറ്റാഫോക്ലോര്‍ എന്തെന്ന്‌ വിശദമാക്കുക. {3 Marks)
“സമഭാഷാംശ സീമാരേഖ' - വിശദമാക്കുക. (3 Marks)

സൈബര്‍ കവിതകളെ സര്‍ഗ്ലാത്മകതയുടെ അടയാളമായി വിലയിരുത്താനാവില്ല.
ഈ അഭിപ്രായത്തിന്റെ സാധുത പരിശോധിക്കുക. (3 Marks)

വര്‍ത്തമാനകാല പ്രത്യേയത്തിന്റെ ഉല്‍പ്പത്തിയെപ്പറ്റിയുള്ള പണ്ഡിതമതങ്ങള്‍ ക്രോഡി
കരിക്കുക. (5 Marks)

ഭാഷാശാസ്ത്രത്തിന്‌ സൊസ്യൂര്‍ നല്‍കിയ സംഭാവനകള്‍ എന്തെല്ലാം 7 {5 Marks)

സംഘകാല സംസ്ത്ൃതിയിലെ സാമൂഹിക ജീവിതത്തിന്റെ പ്രത്യേകതകള്‍

എന്തെല്ലാം ? {5 Marks)
. ആധുനികാനന്തര മലയാള കവിതയുടെ സവിശേഷതകള്‍ ೧೦೧೧೪) ೦೦? (5 Marks)
~ തനതു നാടകവേദിയെ പരിചയപ്പെടുത്തുക. {5 Marks)

~ സമകാലിക സാഹിത്യത്തില്‍ വക്രോക്തി സിദ്ധാന്തത്തിനുള്ള പ്രാധാന്യം

വ്യക്തമാക്കുക. (5 Marks)

ഭരണഭാഷയും അധ്യയനഭാഷയും മാതൃഭാഷയാക്കണമെന്ന വാദത്തിന്റെ യുക്തി
പരിശോധിക്കുക. (5 Marks)

PT.O.

ಜಾ

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

ASSISTANT PROFESSOR -MALAYALAM : Video