Kerala PSC Previous Years Question Paper & Answer

Title : Senior Superintendent/ Assistant Treasury Officer/ Sub Treasury Officer & Section Officer - Degree Level Main Examination
Question Code : A

Page:27


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Senior Superintendent/ Assistant Treasury Officer/ Sub Treasury Officer & Section Officer - Degree Level Main Examination' And exam conducted in the year 2022. And Question paper code was '118/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 27 out of 32
Excerpt of Question Code: 118/2022

70.

71.

72.

73.

74.

75.

76.

77.

78.

79.

80.

118/22 -M

താഴെപ്പറയുന്നവയില്‍ മുത്തലാഖ്‌ നിരോധിക്കുന്നതായി നിയമമാക്കിയത്‌.

4) മുസ്ലീം (സ്ത്രീകള്‍ (വിവാഹ നിയന്ത്രണം) നിയമം, 2019

8) മുസ്ലീം സ്ത്രീകള്‍ (വിവാഹ മോചന നിയന്ത്രണം) നിയമം, 2019

൭) മുസ്ലീം സ്ത്രീകള്‍ (വിവാഹാവകാശ സംരക്ഷണം) നിയമം, 2019

൧) മുസ്ലീം സ്ത്രീകള്‍ (വിവാഹ മോചനത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കല്‍) നിയമം, 2019

ഒരു നഗരത്തിലെ ജനസംഖ്യ ഓരോ വര്‍ഷവും 9% വര്‍ദ്ധിക്കുന്നു. ഇപ്പോഴത്തെ ജനസംഖ്യ
65,400 ആണെങ്കില്‍, ഒരു വര്‍ഷം മുമ്പ്‌ എന്തായിരുന്നു ?
A) 54,000 B) 58,860 C) 60,000 D) 71,286

_ 2+1

ആണെങ്കില്‍, 0 ന്റെ മൂല്യം എന്താണ്‌ ?

A) 1 B) 2 603 D) 4

ഒരു ട്രെയിന്‍ അതിന്റെ യഥാര്‍ത്ഥ വേഗതയുടെ 3.௫ സഞ്ചരിക്കുകയും 20 മിനിറ്റ്‌ വൈകി
4
ലക്ഷ്യസ്ഥാനത്ത്‌ എത്തുകയും ചെയ്താല്‍, സാധാരണയായി യാത്ര പൂര്‍ത്തിയാക്കാന്‍ ട്രെയിന്‍

എടുക്കുന്ന സമയം മിനിറ്റുകളില്‍ കണ്ടെത്തുക.
A) 50 B) 60 ©) 70 0) 80

25 പേരടങ്ങുന്ന ഒരു ഗ്രൂപ്പിന്റെ ശരാശരി പ്രായം 28 ആയിരുന്നു. 20 വയസ്സുള്ള ഒരാള്‍ ഗ്രൂപ്പില്‍
നിന്ന്‌ പുറത്തുപോകുകയും മറ്റൊരാള്‍ ഗ്രൂപ്പില്‍ പ്രവേശിക്കുകയും ചെയ്താല്‍, ശരാശരി പ്രായം
2 ആയി വര്‍ദ്ധിക്കും. ഗ്രൂപ്പില്‍ പ്രവേശിച്ച പുതിയയാളുടെ വയസ്സ്‌ എത്രയാണ്‌ ?

A) 50 B) 60 C) 70 D) 80

100 നും 400 ഇടയിലുള്ള 6 ന്റെ ഗുണിതങ്ങളുടെ ആകെതുക കണ്ടെത്തുക.

A) 12450 B) 12201 C) 12500 D) 12750

4, 9, 25, 49, 121, 169, . . . പരമ്പരയിലെ അടുത്ത നമ്പര്‍ തിരഞ്ഞെടുക്കുക.

A) 196 B) 225 C) 256 D) 289

2001 നവംബര്‍ 1 ബുധനാഴ്ചയാണെങ്കില്‍, 2005 നവംബര്‍ 1 ആയിരിക്കും.
4) വെള്ളിയാഴ്ച 8) ശനിയാഴ്ച 0) ഞായറാഴ്ച ൧) തിങ്കളാഴ്ച

30 പേരുള്ള ക്യൂവില്‍ താഴെ നിന്ന്‌ പതിനഞ്ചാം സ്ഥാനത്താണ്‌ വരൂണ്‍ എങ്കില്‍, ക്യൂവിന്‌
മുകളില്‍ നിന്ന്‌ അവന്റെ സ്ഥാനം എന്താണ്‌ ?
A) 14 B) 15 C) 16 D) 17

54x 54x 544+ 3x54 x54 x 46+ 3x 54x 46 x 46+ 46 x 46x46

54x 54-6
A) 1250 B) 1350 ௦) 1450 0) 1550

ന്റെ മൂല്യം തിരഞ്ഞെടുക്കുക.

൧1൧൧01൨൧. ഒരു പ്രത്യേക രീതിയില്‍ 8൧൮50, ആയി കോഡ്‌ ചെയ്തിട്ടുണ്ടെങ്കില്‍, അതേ
രീതിയില്‍ കോഡ്‌ ചെയ്ത ൮൨൧൮൧" എന്നതിനുള്ള ശരിയായ ഓപ്ഷന്‍ കണ്ടെത്തുക.
A) EOHMBOF B) EOBMHOF C) FOHMBOE D) FOBMHOE

-27-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Senior Superintendent/ Assistant Treasury Officer/ Sub Treasury Officer & Section Officer - Degree Level Main Examination : Video