Page:9
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Senior Superintendent/ Assistant Treasury Officer/ Sub Treasury Officer & Section Officer - Degree Level Main Examination' And exam conducted in the year 2022. And Question paper code was '118/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
118/22 -M
13. നീതി ആയോഗിനെ സംബന്ധിച്ച താഴെപ്പറയുന്ന പ്രസ്താവനകളില്‍ ഏതാണ് ശരി ?
14.
15.
16.
17.
18.
1. 2014 ജനുവരി 25 നാണ് നീതി ആയോഗ് രൂപികരിച്ചത്.
ர். വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലാണ് നീതി ആയോഗ് വരുന്നത്.
॥. നീതി ആയോഗിന്റെ പൂര്‍ണ്ണരൂപം ഇന്ത്യയെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ദേശീയസ്ഥാപനം
(National Institution for Transforming India) aganoent.
17. നീതി ആയോഗ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഒരു പോളിസി തിങ്ക് ടാങ്കാണ്.
A) i, iii ao@o B) iii, മാത്രം
0) |, ४ ००७७० 0) ०08.) ०10609 ०७६०० (1 1, 11, iv)
ഇന്ത്യയില്‍ വിവിധ ചരക്കുകളുടെയും സേവനങ്ങളുടെയും ജി.എസ്.ടി. (53) നിരക്ക്
A) 5%, 12%, 18%, 28% B) 6%, 12%, 18%, 28%
C) 5%, 12%, 18%, 26% D) മുകളില്‍ കൊടുത്തിരിക്കുന്നതില്‍ ഒന്നുമല്ല
2022-23 ലെ യൂണിയന്‍ ബഡ്ജറ്റിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഇനിപ്പറയുന്ന നികുതികളിൽ
ഏതാണ് മൊത്തം നികുതി വരുമാനത്തില്‍ നിന്ന് പരമാവധി വിഹിതം നല്‍കുന്നത് ?
A) യൂണിയന്‍ എക്സൈസ് ഡ്യൂട്ടി 8) കോര്‍പ്പറേറ്റ് നികൂതി
©) ആദായ നികുതി ൧) ചരക്ക് സേവന നികുതി
താഴെപ്പറയുന്ന പ്രസ്താവനകള്‍ പരിഗണിക്കുക.
1. പഴവര്‍ഗ്ഗങ്ങളുടെ ഉല്‍പാദനത്തില്‍ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്.
॥. പുകയില കയറ്റുമതിയില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
ഈ പ്രസ്താവനകളില്‍ ഏതാണ് ശരി ۶
A) | മാത്രം 8) ॥ മാത്രം
ഠ) രണ്ടും ( ഉം ॥ ഉം) ൧) രണ്ടുമല്ല ( ഉം ॥ ഉം)
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സേവന മേഖലയുടെ താഴെപ്പറയുന്ന ഉപമേഖലകള്‍ സമീപ
വര്‍ഷങ്ങളിലെ மே യിലേക്കുള്ള സംഭാവനകളുടെ ആരോഹണ ക്രമത്തില്‍ ക്രമീകരിക്കുക.
1. പൊതുഭരണം, പ്രതിരോധം, മറ്റ് സേവനങ്ങള്‍.
॥. സാമ്പത്തികം, റിയല്‍ എസ്റ്റേറ്റ്, ബിസിനസ് സേവനങ്ങള്‍.
1. വ്യാപാരം, ഹോട്ടലുകള്‍, ഗതാഗതം, ആശയവിനിമയം, പ്രക്ഷേപണവുമായി ബന്ധപ്പെട്ട
സേവനങ്ങള്‍.
A) i, iii, ii B) i, ii, iii C) iii, ii, i D) ii, iii, i
താഴെപ്പറയുന്ന പ്രസ്താവനകള്‍ പരിഗണിക്കുക.
1. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ കാര്‍ഷിക മേഖലയുടെ സംഭാവന ലോക ശരാശരിയേക്കാള്‍ വളരെ
കൂടുതലാണ്.
1. വ്യവസായ, സേവന മേഖലയുടെ സംഭാവന ലോക ശരാശരിയേക്കാള്‍ കുറവാണ്.
ഈ പ്രസ്താവനകളില്‍ ഏതാണ് ശരി ?
A) | മാത്രം 8) ॥ മാത്രം ൭) രണ്ടും, ( ഉം ॥ ഉം) 0) [ഉം ॥ ഉം ആല്ല
-9-