Kerala PSC Previous Years Question Paper & Answer

Title : Senior Superintendent/ Assistant Treasury Officer/ Sub Treasury Officer & Section Officer - Degree Level Main Examination
Question Code : A

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Senior Superintendent/ Assistant Treasury Officer/ Sub Treasury Officer & Section Officer - Degree Level Main Examination' And exam conducted in the year 2022. And Question paper code was '118/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 32
Excerpt of Question Code: 118/2022

118/22 -M

7. ലിസ്റ്റ്‌-- | മായി ലിസ്റ്റ്‌- ॥॥ യോജിപ്പിക്കുക. ലിസ്റ്റിന്താഴെ നല്‍കിയിരിക്കുന്ന കോഡുകള്‍ ഉപയോഗിച്ച്‌
ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

விீ-॥ விஷ ॥
(പീക്ക്‌) (റേഞ്ച്‌)
1. ധൂപ്ഗഡ്‌ ഒ. നീലഗിരി
॥. ഗുരുശിഖര്‍ 0. സത്പുര
11. ആനമുടി 0. ആരവല്ലി
iv. ദൊഡബ്െട്ട 0. അണ്ണാമലൈ
A) i-d ii-c iii-b ۷-۵
B) i-b ii-d iii-a ۷-٥
C)i-b ii-c iii-d ४-७
0) 1-0 1-8೩ 1-09 ५-०
8. ഡിസംബറില്‍ പെറു തീരത്ത്‌ സാധാരണയായി കാണപ്പെടുന്ന ഒരു ചൂടുള്ള സമുദ്ര പ്രവാഹം
A) ഒയാഷിയോ കറന്റ്‌ 8) എല്‍-നിനോ കറന്റ്‌
0) കുറോഷിയോ കറന്റ്‌ ൧) കാലിഫോര്‍ണിയ കറന്റ്‌

9. ഭൂകമ്പ തരംഗങ്ങളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകള്‍ പരിഗണിക്കുക. നല്‍കിയി
രിക്കുന്ന പ്രസ്താവന/പ്രസ്താവനകളില്‍ ഏതാണ്‌ ശരി ?

8. എല്ലാ ഭൂകമ്പ തരംഗങ്ങളുടെ ഏറ്റവും വലിയ ദൂരം ഉപരിതല തരംഗങ്ങള്‍" ഉള്‍ക്കൊള്ളുന്നു.
0. "೧1' (೧) തരംഗങ്ങള്‍ ഖര വസ്തുക്കളിലൂടെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നു.

0. “3' തരംഗങ്ങള്‍ക്ക്‌ ഖര-ദ്രവ മാധ്യമങ്ങളിലൂടെ കടന്നു പോകാന്‍ കഴിയും.

A) ൭ മാത്രം ശരിയാണ്‌ 8) ൭, 0, ൦ ശരിയാണ്‌

ഠ) ദയും 0 യും ശരിയാണ്‌ 0) 0 യും € യും ശരിയാണ്‌

10. കാശ്മീര്‍ താഴ്വരയില്‍ കാണപ്പെടുന്ന ലാക്കൃസ്തിന്‍ ഡിപ്പോസിറ്റ്സ്‌
൧) കരേവാ 8) ടെറായി C) cond 0) ഖാദര്‍

11. കേരളത്തിലെ ഏത്‌ ജില്ലയിലാണ്‌ ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌ ?
൧) കാസര്‍കോട്‌, 8) മലപ്പുറം ©) കണ്ണൂര്‍ 2) പാലക്കാട്‌
12. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണല്‍, അടല്‍ ടണല്‍ സ്ഥിതി ചെയ്യുന്നത്‌ ഇന്ത്യ
യിലെ ഏത്‌ സംസ്ഥാനത്താണ്‌ ?
A) ഹിമാചല്‍ പ്രദേശ്‌ 8) സിക്കിം
൭) ജമ്മു ആന്റ്‌ കാശ്മീര്‍ 0) അരുണാചല്‍ പ്രദേശ്‌

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Senior Superintendent/ Assistant Treasury Officer/ Sub Treasury Officer & Section Officer - Degree Level Main Examination : Video