Page:5
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Senior Superintendent/ Assistant Treasury Officer/ Sub Treasury Officer & Section Officer - Degree Level Main Examination' And exam conducted in the year 2022. And Question paper code was '118/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
118/22 -M
4. താഴെപ്പറയുന്ന പ്രസ്താവനകള്‍ പരിഗണിക്കുക.
1776-ലെ അമേരിക്കന്‍ വിപ്ലവം ഗ്രേറ്റ് ബ്രിട്ടനില്‍ വീണ്ടും ഗുരുതരമായതും തൂറന്നതുമായ
സംഘട്ടനത്തിലേക്ക് നയിച്ചു. കാരണം
1. ബ്രിട്ടിഷ് സാമ്രാജ്യത്തിനും അതിന്റെ നിയന്ത്രണ സംവിധാനത്തിനും പുറത്ത് പോകാന്‍
അമേരിക്കക്കാര്‍ തിരുമാനിച്ചു.
॥. ജനാധിപത്യത്തിലും റിപ്പബ്ലിക്കനിസത്തിലും അമേരിക്കക്കാര്‍ പ്രചോദനം ഉള്‍ക്കൊണ്ടിരുന്ന.
iil, കോളനികളിലെ ബ്രിട്ടിഷ് സര്‍ക്കാര്‍ അമേരിക്കക്കാരെ ബ്രിട്ടീഷ് രാജാക്കന്മാരുടെ പ്രജകളായി
കണക്കാക്കി.
17. അമേരിക്കക്കാര്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിച്ചു.
മുകളില്‍ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ ഏതാണ് ശരി ? നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന
ഓപ്ഷനുകള്‍ ഉപയോഗിച്ച് ഉത്തരം തിരഞ്ഞെടുക്കുക.
A) ii 90 ഉം മാത്രം 8) | ഉം॥॥ ഉം മാത്രം
0) | ഉം ॥ ഉം മാത്രം D) മുകളില്‍ പറഞ്ഞ എല്ലാം
5. താഴെപ്പറയുന്ന പ്രസ്താവനകള്‍ പരിഗണിക്കുക.
വിപ്ലവത്തിനു മുമ്പുള്ള ഫ്രാന്‍സിന്റെ സവിശേഷത ഫ്യൂഡല്‍ സമ്പദ്വ്യവസ്ഥയും സമൂഹവുമാണ്.
കാരണം
1. നിലവിലുള്ള രാജകീയ സമ്പൂര്‍ണ്ണത.
1. നിലവിലുള്ള സര്‍ക്കാര്‍ അഴിമതി.
॥. ഫ്രഞ്ച് സമ്പദ്വ്യവസ്ഥയെയും സമൂഹത്തെയും ഓര്‍ഡറുകള്‍ അല്ലെങ്കില്‍ എസ്റ്റ്റ്്റുകളായി
വിഭജിക്കുക.
iv. ദേശീയ അസംബ്ലിയുടെ രൂപീകരണം.
മുകളില്‍ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ ഏതാണ് ശരി ? നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന
ഓപ്ഷനുകള്‍ ഉപയോഗിച്ച് ഉത്തരം തിരഞ്ഞെടുക്കുക.
A) ii 90 ഉം മാത്രം 8) ॥ മാത്രം
0) | മാത്രം D) മുകളില്‍ കൊടുത്തിരിക്കുന്നതില്‍ ഒന്നുമല്ല
6. ദേശീയ വിദ്യാഭ്യാസ നയം (60) ഇന്ത്യയുടെ വര്‍ദ്ധിച്ചു വരുന്ന നിരവധി ആവശ്യകതകളെ
അഭിസംബോധന ചെയുന്നു. കാരണം
1. ഇത് ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം സ്ഥാപിക്കാന്‍ സഹായിക്കും.
॥. ഇത് ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടെ കാമ്പസുകള്‍ വിദേശ രാജ്യങ്ങളില്‍
സ്ഥാപിക്കുന്നതിനും വിദേശ സര്‍വകലാശാലകള്‍ക്ക് അവരുടെ കാമ്പസുകള്‍ ഇന്ത്യയില്‍
സ്ഥാപിക്കുന്നതിനും അനുവദിക്കും.
॥. ഉയര്‍ന്ന ഗുണമേന്മയുള്ള പഠനത്തിനും ഗവേഷണത്തിനും കാരണമാകുന്നതിന്മള്ട്ടി-ഡിസിപ്പിനറി
വിദ്യാഭ്യാസത്തിന് ഇത് ഉന്നല്‍ നല്കുന്നു.
IV. ആര്‍ട്സ്, കോമേഴ്സ്, ശാസ്ത്രം എന്നീ വിഭാഗങ്ങള്‍ തമ്മിലുള്ള വേര്‍തിരിവില്ലാതെ ഇത് ശ്രദ്ധ
കേന്ദ്രീകരിക്കുന്നു.
ചുവടെ നല്‍കിയിരിക്കുന്ന ഓപ്ഷനുകള്‍ ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
A) ॥ മാത്രം 8) | മാത്രം
0) ॥ ഉം ഗളം മാത്രം D) മുകളില്‍ പറഞ്ഞ എല്ലാം
-5-