Page:25
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Senior Superintendent/ Assistant Treasury Officer/ Sub Treasury Officer & Section Officer - Degree Level Main Examination' And exam conducted in the year 2022. And Question paper code was '118/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
62.
63.
64.
65.
66.
67.
68.
69.
118/22 -M
ഡീബിയന്‍ ൨140 എന്താണ് ?
A) ഡെസ്ക്ടോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റം 8) സെര്‍വര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം
C) മുയും 8)യും, രണ്ടും D) മുകളില്‍ കൊടുത്തിരിക്കുന്നതില്‍ ഒന്നുമല്ല
൨൧൧10-ന്റെ പൂര്‍ണ്ണരൂപം എന്താണ് ?
4) കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം - ഇന്ത്യ
8) കമ്പ്യൂട്ടര്‍ എമേര്‍ജിങ് റ്റെസ്തിക്ഷന്‍ ടീം -- ഇന്ത്യ
0) കമ്പ്യൂട്ടര്‍ എഫിഷ്യന്‍സി റെസ്പോണ്‍സ് ടീം - ഇന്ത്യ
D) മുകളില്‍ കൊടുത്തിരിക്കുന്നതില്‍ ഒന്നുമല്ല
എന്നത് മാല്‍വെയര്‍ ബാധിച്ചതും നിയന്ത്രിക്കപ്പെടുന്നതുമായ സെര്‍വറുകള്‍,
പിസികള്‍, മൊബൈല്‍ ഫോണുകള്‍ തൂടങ്ങിയ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണ
ങ്ങളുടെ ഒരു ശേഖരമാണ്.
4) റൂട്ടര്‍ 8) ഫയര്‍വാള്‍ ©) ബോട്ട്നെറ്റ് D) VPN
ഒരു വ്യക്തിയുടെ ജീവിതവൂമായോ സ്വാതന്ത്രയരവുമായോ ബന്ധപ്പെട്ട ഏതെങ്കിലും വിവരങ്ങള്‍
അന്വേഷിക്കുകയാണെങ്കില്‍, സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അത്തരം വിവരങ്ങള്‍
ഇനിപ്പറയുന്നവയില്‍ നല്‍കേണ്ടതുണ്ട്.
A) അപേക്ഷിച്ചതിനു ശേഷം 12 മണിക്കൂറിനുള്ളില്‍
8) അപേക്ഷിച്ചതിനു ശേഷം 24 മണിക്കൂറിനുള്ളില്‍
0) അപേക്ഷിച്ചതിനു ശേഷം 48 മണിക്കൂറിനുള്ളില്‍
0) അപേക്ഷിച്ചതിനു ശേഷം 72 മണിക്കൂറിനുള്ളില്‍
2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമത്തിന് കീഴില്‍ പരാമര്‍ശിച്ചിരിക്കുന്ന
സേവനാവകാശം ഇനിപ്പറയുന്നവര്‍ക്ക് ലഭ്യമാണ്.
4) പൊതുജനം 8) ബന്ധപ്പെട്ട വ്യക്തി
0) യോഗ്യനായ വ്യക്തി ൧) അപേക്ഷകര്‍
ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം ഉപഭോക്താക്കളുടെ അവകാശമായി പ്രത്യേകം
പരാമര്‍ശിച്ചിരിക്കുന്നത് ഏത് ?
A) ഉപഭോക്ത വിദ്യാഭ്യാസത്തിനുള്ള അവകാശം
8) ഉപഭോക്തൃ അവബോധനത്തിനുള്ള അവകാശം
0) ഉപഭോക്തൃ സംരക്ഷണത്തിനുള്ള അവകാശം
D) ഉപഭോക്ത്യ ബോധവല്‍ക്കരണത്തിനുള്ള അവകാശം
ട്രാന്‍സ്ജെന്‍ഡര്‍ പേഴ്‌സണ്‍സ് ആക്ട് (000180100൧ 011൯5), 2019 പ്രകാരം ട്രാന്‍സ്ജെന്‍ഡര്‍
വ്യക്തിയെന്ന ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആരാണ് ?
A) ജില്ലാ മജിയ്ര്േറ്റ് 8) ചീഫ് ജുഡീഷ്യല്‍ മജിന്ര്രേറ്റ്
൭) ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്്രേറ്റ് D) എക്ലിക്യൂട്ടിവ് മജിസ്ര്േറ്റ്
2012-61 6೧1004೦ ആക്ട് പ്രകാരം ലൈംഗികാതിക്രമത്തിനുള്ള ശിക്ഷ എന്താണ് ?
A) 3 വര്‍ഷത്തില്‍ കുറയാതെ 7 വര്‍ഷം വരെ നീട്ടാം
8) 5 വര്‍ഷത്തില്‍ കുറയാതെ 10 വര്‍ഷം വരെ നീട്ടാം
0७) 7 വര്‍ഷത്തില്‍ കുറയാത്തത് എന്നാല്‍ ജീവപര്യന്തം വരെ തടവ് ലഭിക്കാം
D) 10 വര്‍ഷത്തില്‍ കുറയാത്തത് എന്നാല്‍ ജീവപര്യന്തം വരെ തടവ് ലഭിക്കാം
-25-