Kerala PSC Previous Years Question Paper & Answer

Title : Senior Superintendent/ Assistant Treasury Officer/ Sub Treasury Officer & Section Officer - Degree Level Main Examination
Question Code : A

Page:13


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Senior Superintendent/ Assistant Treasury Officer/ Sub Treasury Officer & Section Officer - Degree Level Main Examination' And exam conducted in the year 2022. And Question paper code was '118/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 13 out of 32
Excerpt of Question Code: 118/2022

26.

27.

28.

29.

118/22 -M

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ (19൧142) സംബന്ധിച്ച്‌താഴെ പറയുന്നവയില്‍
ഏതാണ്‌ ശരി ?
1. കേരള മുഖ്യമന്ത്രിയാണ്‌ (5014, യുടെ ചെയര്‍മാന്‍.
॥. നിയമാനുസൃതമ്ല്ലാത്ത അധികാരങ്ങളുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്‌ (60102.
॥. (൫൧൧൭ യ്ക്ക്‌ 10 അംഗങ്ങളുണ്ട്‌.
4) | ഉം ॥ ഉം മാത്രം 8) | ഉം ॥॥ ഉം മാത്രം
©( ॥ ഉം॥॥ ഉം മാത്രം D) മുകളില്‍ പറഞ്ഞ ೧೦೦ (1 ॥, ॥)
കേരളത്തിലെ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ്പദ്ധതിയെ (1435) സംബന്ധിച്ച്‌
താഴെ പറയുന്നവയില്‍ ഏതാണ്‌ ശരി ?
1. 14611൨ പദ്ധതി പൂര്‍ണമായും ഗ്രാമപഞ്ചായത്ത്‌ തലത്തിലാണ്‌ നടപ്പാക്കുന്നത്‌.
1. ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിയാണ്‌ [401൮൧6 സ്കീമിന്റെ രജിസ്രരേഷന്‍ ഓഫീസര്‍
॥. സ്ത്രീകളും പൂരുഷന്മാരും പദ്ധതിയുടെ ഗുണഭോക്താക്കളാണ്‌.
4) | ഉം ॥ ഉം മാത്രം 8) ॥ ഉം ॥॥ ഉം മാത്രം
C) | ഉം॥ ഉം മാത്രം D) മുകളില്‍ പറഞ്ഞ ೧೦೦ (1 ॥, ॥)
താഴെ കൊടുത്ത പട്ടികയില്‍ നിന്ന്‌ കേരളത്തിലെ ഇ-ഗവേണന്‍സിന്റെ ഭാഗമായുള്ള ഡിജി
൫ല്‍ സംരംഭങ്ങളുടെ നിരകളും പദ്ധതികളും/പരിപാടികളും തമ്മിലുള്ള ശരിയായ പൊരുത്തം

കണ്ടെത്തുക.
ഇ-ഗവേണന്‍സ്‌ സംരംഭങ്ങള്‍ പദ്ധതികള്‍ /പ്രോഗ്രാമുകള്‍

1. അറിവ്‌/വിവര വിതരണം ഒ. സംസ്ഥാന ഡാറ്റാ സെന്റര്‍ (500)
॥. ഇ-ഗവേണന്‍സ്‌ സേവനങ്ങളുടെ വിതരണം 0. അക്ഷയ കേന്ദ്രം
॥. സംയോജിത വ്യക്തിഗത സേവനങ്ങള്‍ c. KFON
17. 408 ‏ڈبوتمیچہ ماع آوإنہجتمدھھ‎ 0. 5021 (സര്‍വീസ്‌ ആന്റ്‌ പേറോള്‍ അഡ്മിനി
സ്രറ്റിവ്‌ റെപ്പോസിറ്റോറി ഫോര്‍ കേരള)
A) i-a ii-b ॥- 0 ४-५ 8) i-b ii-a 1-0 ४-०
C) i-c ii-b iii-a ५-५ D) i-d ii-c iii-b iv-a

സ്ത്രീകളുടെയും കൂട്ടികളുടെയും സമഗ്രവികസനം ഉറപ്പാക്കുന്നതിനായി 2017 ലാണ്‌ കേരളത്തില്‍
വനിതാ ശിശുവികസന വകുപ്പ്‌ സ്ഥാപിതമായത്‌. താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങളില്‍ ഏതെല്ലാം
ഈ വകുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു ?
1. ഗാര്‍ഹിക പീഡനത്തിനെതിരെ സ്ത്രീകള്‍ക്ക്‌ ഫലപ്രദമായ സംരക്ഷണം നല്‍കുക.
ர்‌. സ്ത്രീകളെയും കുട്ടികളെയും ലൈംഗികാതിക്രമങ്ങളില്‍ നിന്നും കടത്തലില്‍ നിന്നും സംരക്ഷിക്കുക.
1॥. സ്ത്രീകളെ ബാധിക്കുന്ന എല്ലാ നയപരമായ കാര്യങ്ങളിലും സര്‍ക്കാരിനെ ഉപദേശിക്കുക.
4) | ഉം ॥ ഉം മാത്രം 8) ॥ ഉം ॥॥ ഉം മാത്രം
൭) | ഉം॥ ഉം മാത്രം D) മുകളില്‍ പറഞ്ഞവ എല്ലാം (!, 1, 1)

-13-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Senior Superintendent/ Assistant Treasury Officer/ Sub Treasury Officer & Section Officer - Degree Level Main Examination : Video