Page:11
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Senior Superintendent/ Assistant Treasury Officer/ Sub Treasury Officer & Section Officer - Degree Level Main Examination' And exam conducted in the year 2022. And Question paper code was '118/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
19.
20.
21.
22.
23.
24.
25.
118/22 -M
താഴെ പറയുന്നവയില്‍ ഏതാണ് മിനി ഭരണഘടനയുടെ ഭാഗമല്ലാത്തത് ?
A) മരലികാവകാശങ്ങളേക്കാള് മാര്‍ഗനിര്‍ദ്ദേശ തത്വങ്ങള്‍ക്ക് മുന്‍ഗണന നല്കി
8) രാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്സീക്കര് എന്നിവരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
ചോദ്യങ്ങള്‍ ജുഡീഷ്യറിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കി
0) ഹൈക്കോടതിയുടെ ജുഡിഷ്യല്‍ റിവ്യൂ അധികാരം വെട്ടിക്കുറച്ചു
D) സംസ്ഥാന ലിസ്റ്റില്‍ നിന്ന് അഞ്ച് വിഷയങ്ങള്‍ കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റി
ഇന്‍ഫീരിയര്‍ കോടതികള്‍ക്കോ ട്രൈബ്യൂണല്‍ ബോര്‍ഡ്, കോര്പ്പറേഷന് അല്ലെങ്കില്‍ മറ്റേതെങ്കിലും
തരത്തിലുള്ള അഡ്മിനിസ്ര്േറ്റിവ് അതോറിറ്റികള്‍ക്കോ, അവര്‍ പരാജയപ്പെട്ടതോ നിര്‍വഹിക്കാന്‍
വിസമ്മതിച്ചതോ ആയ ഓദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാന്‍ സുപ്രീംകോടതി ഉത്തരവിടുന്ന
റിട്ട്
A) ഹേബിയസ് കോര്‍പ്പസ് 8) സെര്‍ട്ടിയോററി
0)
മാന്‍ഡമസ് ൧) ക്വോ-വാറന്റോ
ഇന്ത്യന്‍ ഭരണഘടനയിലെ ഏത് ആര്‍ട്ടിക്കിളാണ് ഗ്രാമസഭയുടെ അധികാരങ്ങളും പ്രവര്‍ത്തനങ്ങളും
വ്യക്തമാക്കുന്നത് ?
4) ആര്‍ട്ടിക്കിള്‍ 243 & 8) ആര്‍ട്ടിക്കിള്‍ 40 & 0) ആര്‍ട്ടിക്കിള്‍ 40 8 0) ആര്‍ട്ടിക്കിള്‍ 243 8
ഇന്ത്യയ്ക്ക് ഒരു ഭരണഘടനാ അസംബ്ലി എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് ആണ്.
4) ജവഹര്‍ലാല്‍ നെഹ്റു, 8) ഡോ. ബി. ആര്. അംബേദ്കര്‍
0) കെ. എം. മുന്‍ഷി ൧) എം. എന്‍. റോയ്
ഇന്ത്യന്‍ ഭരണഘടന കൈകൊണ്ട് എഴുതിയ കാലിഗ്രാഫര്‍ ആരാണ് ?
A) പിംഗാലി വെങ്കയ്യ 8) പ്രേം ബിഹാരി നരേന് റൈസാദ
C) ജെ. ബി. കൃപലാനി ൧) കൃഷ്ണസ്വാമി അയ്യര്‍
ഇന്ത്യയുടെ ഇപ്പോഴത്തെ കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ആരാണ് ?
4) ഗിരിഷ് ചന്ദ്ര മുര്‍മു, 8) കെ. കെ. വേണുഗോപാല്‍
©) ശശി കാന്ത് ശര്‍മ്മ ൧) രാജിവ് മെഹ്റിഷി
കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത് സംസ്ഥാനത്തിന്റെ വികസന
ആസൂത്രണത്തില്‍ ഉപദേശം നല്‍കാനാണ്. താഴെപ്പറയുന്നവയില്‍ ഏതൊക്കെയാണ് സംസ്ഥാന
ആസൂത്രണ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ?
1. പഞ്ചവത്സര, വാര്‍ഷിക പദ്ധതികള്‍ ആവിഷ്ടരിക്കൂന്നു.
॥. വാര്‍ഷിക സാമ്പത്തിക അവലോകനം എഴുതുന്നു.
॥. ഘടനാപരമായ പിന്തുണാ സംരംഭങ്ങളിലൂടെ സഹകരണ ഫെഡറലിസത്തെ പരിപോഷിപ്പിക്കുക.
17. പ്ലാന്റ് സ്ത്രീമുകളുമായി ബന്ധപ്പെട്ട് ഇന്റര്‍ ഡിപ്പാര്‍ട്ട്മെന്റ് ഏകോപനം.
4) | ഉം॥ ഉം ॥॥ ഉം മാത്രം 8) ॥ ഉം ॥॥ ഉം [൦ ഉം മാത്രം
0) | ഉം॥ ഉം ഡം മാത്രം D) മുകളില്‍ പറഞ്ഞ ag_epo (i, ii, iii, iv)
-11-