Page:13
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Boat Lascar' And exam conducted in the year 2023. And Question paper code was '003/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
80.
81.
82.
83.
84.
85.
86.
03/23-M
ഒരു യാത്രക്കാരനോ ബോട്ട് ജിവനക്കാരനോ പുഴയില്‍ അപകടത്തില്‍ വീണാല്‍
ആദ്യം ചെയ്യേണ്ട സുരക്ഷാ നടപടികള്‍ എന്തൊക്കെയാണ് ?
4) കരയിലേക്ക് വിളിച്ച് അറിയിക്കുക
8) ഹോണ്‍ അടിക്കുക
C) അലാറം അടിക്കുകയും ആള്‍ വെള്ളത്തില്‍ വീണു എന്ന് ഉറക്കെ ശബ്ദിക്കുകയും
ലൈഫ് ബോയ് എറിഞ്ഞ് കൊടുക്കുകയും ചെയ്യുക
൧) കോസ്റ്റ് ഗാര്‍ഡിനെ വിവരം അറിയിക്കുക
60۲8-06 പൂര്‍ണ്ണ രൂപം എന്ത് ?
A) Control Pulse Rate B) Cost Per Rating
C) Civil Procedure Rules D) Cardio Pulmonary Resuscitation
6೧೧೧೦೧1೦೧೧ಥ ೫ ((1/0೦17611718) ೧೧7 80೦0೧೦೧೬೧೧ ೧0೧೫೦೧ ?
A) വെള്ളത്തില്‍ വീഴുന്ന അവസ്ഥ
8) ശരീര താപനില കൂടുന്ന അവസ്ഥ
൭) തണുത്ത വെള്ളത്തില്‍ വീണ് ശരീര താപനില കുറയുന്ന അവസ്ഥ
൧) പനിച്ച് വിറക്കുന്ന അവസ്ഥ
മുന്നോട്ടോടുന്ന ബോട്ടില്‍ നിന്ന് പോര്‍ട്ട് സൈഡില്‍ ഒരു യാത്രികന്‍ പുഴയില്‍
വീണാല്‍
4) സ്റ്റിയറിംഗ് പോര്‍ട്ടിലേക്ക് തിരിക്കുക
8) സ്റ്റിയറിംഗ് സ്റ്റാര്‍ ബോര്‍ഡിലേക്ക് തിരിക്കുക
൭) ബോട്ട് നിര്‍ത്തുക
D) ബോട്ട് പുറകോട്ട് ഓടിക്കുക
ഒരു ബോട്ടില്‍ /കപ്പലില്‍ തൂടര്‍ച്ചയായി അടിക്കുന്ന ബെല്‍ എന്ത് ആപത്ത് ഘട്ടത്തെ
സൂചിപ്പിക്കുന്നു ?
4) തീപിടുത്തം 8) ഓയില്‍ സ്സില്‍
൭) കൂട്ടിയിടി 0) യാത്രികന്റെ ആരോഗ്യ പ്രശ്നം
തീപിടുത്തം ഉണ്ടായാല്‍ (109 ലിലന്ന) ബെല്‍ ശബ്ദിച്ചാല്‍ ജോലിക്കാരെല്ലാം
ഒത്തുകൂടേണ്ട സ്ഥലം.
4) മസ്റ്റര്‍ സ്റ്റേഷന്‍ 8) മസ്റ്റര്‍ ലിസ്റ്റ്
0) ഗാതറിംഗ് പോയിന്റ് ൧) എമര്‍ജന്‍സി റൂം
അടുക്കളയില്‍ ഹോട്ട് പാനില്‍ തീപിടുത്തം ഉണ്ടായാല്‍ ഉപയോഗിക്കുന്നു.
A) ഫയര്‍ ബക്കറ്റ് (18 80൦൭൮) 8) ഫയര്‍ ബ്ലാന്‍ക്റ്റ്
0) ഫയര്‍ അലാറം ൧) ഫോം അഗ്നിശമനി