Kerala PSC Previous Years Question Paper & Answer

Title : Senior Superintendent (Degree Level Main Examination 2022)
Question Code :

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Senior Superintendent (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '072/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 31
Excerpt of Question Code: 072/2023/OL

(iii) Pradhan Mantri Suraksha Bima Yojana

(iv) Ayushman Sahakar Scheme

കോവിഡ്‌ 19 രോഗികള്‍ക്ക്‌ ഹോം കെയര്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന ആസ്വിരേഷന്‍ ഡിസ്ിക്സ്‌ പ്രോഗ്രാമിന്‌ കീഴിലുള്ള
നീതിആയോഗ്‌ സംരംഭം താഴെപ്പറയുന്നവയില്‍ ഏതാണ്‌?

(1) സാക്ഷം ബിതിയാന്‍ അഭിയാന്‍

(11) സുരക്ഷിത്‌ ഹം സുരക്ഷിത്‌ തും

(111) പ്രധാന്‍മന്ത്രി സുരക്ഷാ ബീമാ യോജന

(1൧) ആയുഷ്ടാന്‍ സഹകാര്‍ പദ്ധതി

A:-Only (i) & (ii)
(1), (1) മാത്രം

B:-Only (ii)
(1) മാത്രം

C:-Only (iii) & (iv)
(111), (1൧) മാത്രം

D:-Only (iv)
(1५) ००७७०

Correct Answer:- Option-B

Question19:-Ildentify the true statements with regard to the fundamental rights in
Indian Constitution :

(1) Article 14 is available only to citizen of India

(2) Article 19 is available to any person on the soil of India

(3) Article 25 is available to any person on the soil of India

(4) Article 28 is available to any person on the soil of India

ഇന്ത്യന്‍ ഭരണഘടനയിലെ മൌലികാവകാശങ്ങളുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ പ്രസ്താവനകള്‍ തിരിച്ചറിയുക :
(1) ആര്‍ട്ടിക്കിള്‍ 14 ഇന്ത്യന്‍ പൌരന്‌ മാത്രമേ ലഭ്യമാകൂ

(2) ആര്‍ട്ടിക്കിള്‍ 19 ഇന്ത്യയുടെ മണ്ണിലുള്ള ഏതൊരു വ്ൃക്തിക്കും ലഭ്യമാണ്‌

(3) ആര്‍ട്ടിക്കിള്‍ 25 ഇന്ത്യയുടെ മണ്ണിലുള്ള ഏതൊരു വ്ൃക്തിക്കും ലഭ്യമാണ്‌

(4) ആര്‍ട്ടിക്കിള്‍ 28 ഇന്ത്യയുടെ മണ്ണിലുള്ള ഏതൊരു വ്ൃക്തിക്കും ലഭ്യമാണ്‌

A:-(1) & (2)
(1), (2)
B:-(2) & (4)
(2), (4)
C:-(1) & (4)
(1), (4)
D:-(3) & (4)
(3), (4)
Correct Answer:- Option-D

Question20:-The establishment of All India Khadi and Village Industries Board is
related to
ഓള്‍ ഇന്ത്യ ഖാദി ആന്‍ഡ്‌ വില്ലേജ്‌ ഇന്‍ഡസ്പീസ്‌ ബോര്‍ഡുമായി ബന്ധപ്പെട്ടതാണ്‌

A:-Article 40 of Indian Constitution
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 40

B:-Article 42 of Indian Constitution
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 42

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Senior Superintendent (Degree Level Main Examination 2022) : Video