Page:6
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Senior Superintendent (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '072/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
Question13:-Consider the following statements regarding the Macroeconomic
Stabilization Measures of economic reform programme in 1991 :
(i) It includes all those economic policies which intend to boost the aggregate
demand in
the economy
(ii) It includes all those policy reforms which have been initiated by the
government to boost
the aggregate supply of goods and services in the economy
(iii) It includes policies for dismantling of the Administered Price mechanism.
1991 ലെ സാമ്പത്തിക പരിഷ്കരണ പരിപാടിയുടെ മാക്രോ ഇക്കണോമിക് സ്റ്റെബിലൈസേഷന്‍
നടപടികളെക്കുറിച്ചുള്ള പ്രസ്താവനകള്‍ പരിഗണിക്കുക.
(1) സമ്പദ് വ്യവസ്ഥയിലെ മൊത്തം ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കാല്‍ ഉദ്ദേശിക്കുന്ന എല്ലാ
സാമ്പത്തിക നയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു
(11) സമ്പദ് വ്യവസ്ഥയിലെ ചരക്കുകളുടെയും സേവനങ്ങളുടെയും മൊത്തത്തിലുള്ള
വിതരണം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച എല്ലാ നയ പരിഷ്ണാരങ്ങളും
ഇതില്‍ ഉള്‍പ്പെടുന്നു
(!!) അഡിമിനിസ്റ്റേര്‍ഡ് പ്രൈസ് മെക്കാനിസം പൊളിച്ചെഴുതുന്നതിനുള്ള നയങ്ങള്‍ ഇതില്‍
ഉള്‍പ്പെടുന്നു
A:-Only (i) & (ii)
(1), (1) മാത്രം
B:-Only (i)
(1) ००७७०
C:-Only (ii)
(1) മാത്രം
D:-Only (ii) & (iii)
(ii), (iii) ००७०
Correct Answer:- Option-B
Question14:-Consider the following statements on Green Revolution in India :
(i) Green Revolution led to environmental degradation.
(ii) Green Revolution enabled India to became self sufficient in food grains and
exporter of
agricultural commodities.
(iii) Initially Green Revolution was mainly directed to increase the production of
commercial
crops only
(iv) Green Revolution resulted in growing interpersonal inequalities and inter
regional
disparities in India.
Which of the above statements is/are correct?
ഇന്ത്യയിലെ ഹരിതവിപ്പവത്തെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകള്‍ പരിഗണിക്കുക :
(1) ഹരിതവിപ്പവം പരിസ്ഥിതി നാശത്തിലേക്ക് നയിച്ചു
(1) ഭക്ഷ്യധാന്യങ്ങളിലും കാര്‍ഷിക ചരക്കുകളുടെ കയറ്റുമതിയിലും സ്വയംപര്യാപ്തത
കൈവരിക്കാന്‍ ഹരിതവിപ്പവം ഇന്ത്യയെ പ്രാപ്ലമാക്കി
(111) തുടക്കത്തില്‍ വാണിജ്യ വിളകളുടെ ഉത്പാദനം മാത്രം വര്‍ദ്ധിപ്പിക്കുന്നതിനാണ്
ഹരിതവിപ്ലവം പ്രധാനമായും നിര്‍ദ്ദേശിച്ചത്
(1൧) ഹരിതവിപ്പവം ഇന്ത്യയില്‍ വളര്‍ന്നുവരുന്ന പരസ്മര അസമതമ്ചങ്ങള്‍ക്കും
പ്രാദേശിക അസമതമ്ചങ്ങള്‍ക്കും കാരണമായി
മുകളില്‍ പറഞ്ഞ പ്രസ്താവനകളില്‍ ഏതാണ് ശരി?