Page:26
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Senior Superintendent (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '072/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
-1
B:-1
1
C:-2
2
D:--2
-2
Correct Answer:- Option-D
Question74:-Find the odd among the following :
താഴെപ്പറയുന്നവയില്‍ നിന്ന് ഒറ്റയായത് കണ്ടുപിടിക്കുക
A:-TUNISIA
ടടൂണീഷ്യ,
B:-SENEGAL
സെനഗല്‍
C:-DENMARK
ഡെന്‍മാര്‍ക്ക്
D:-NAIROBI
നെയ്റോബി
Correct Answer:- Option-D
Question75:-lf
പാമു ಎ (೧,549 , then the value of = is
(0. = = (0.55 ആയാല്‍ 2 ന്‍െറ മൂല്യം
A:-5
5
B:-1
1
C:-2
2
D:-3
3
Correct Answer:- Option-C
Question76:-A clock loses 30 seconds in each hour. If the clock is set right time at
12 noon on Sunday, what angle will the hour needle and minute needle make each
other at midnight on the same day?
ഓരോ മണിക്കൂറിലും ഒരു ക്ലോക്ക് 30 സെക്കന്റ് നഷ്ടപ്പെടുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ക്ലോക്ക് ശരിയായ
സമയത്ത് സജ്ജീകരിച്ചിട്ടുണ്ടെങ്കില്‍, അതേ ദിവസം അര്‍ദ്ധരാത്രിയില്‍ മണിക്കൂര്‍ സൂചിയും മിനിറ്റ് സൂചിയും ഏത്
ആംഗിളിലായിരിക്കും?
A:-36°
36°
B:-33°
33°
C:-30°