Kerala PSC Previous Years Question Paper & Answer

Title : Senior Superintendent (Degree Level Main Examination 2022)
Question Code :

Page:25


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Senior Superintendent (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '072/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 25 out of 31
Excerpt of Question Code: 072/2023/OL

ജസ്റ്റീസ്‌ രംഗനാഥ മിശ്ര

B:-Justice Arun Kumar Mishra
ജസ്റ്റിസ്‌ അരുണ്‍ കുമാര്‍ മിശ്ര

C:-Justice H.L. Dattu
ജസ്റ്റീസ്‌ എച്ച്‌. എല്‍. ദത്ത്‌

D:-Justice S.A. Bobde
ജസ്റ്റിസ്‌ എസ്‌.എ. ബോബ്ഡെ

Correct Answer:- Option-B

Question71:-In a furniture showroom, a chair for sale is marked with a label price at
25% discount on its printed price. In June, the showroom offers a 10% winter offer
on the label price. A customer bought the chair for Rs. 810. What is the printed
price of the chair?

ഒരു ഫര്‍ണിച്ചര്‍ ഷോറൂമില്‍, വില്‍പ്പനയ്ക്കുള്ള ഒരു കസേര അതിന്‍െറ അച്ചടിച്ച വിലയില്‍ 25% കിഴിവില്‍ ലേബല്‍
വിലയില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. ജൂണില്‍, ഷോറും ലേബല്‍ വിലയില്‍ 10% വിന്റര്‍ ഓഫര്‍ വാഗ്ദാനം
ചെയ്യുന്നു. ഒരു ഉപഭോക്താവ്‌ 810 രൂപയ്ക്ക്‌ കസേര വാങ്ങി. എങ്കില്‍ കസേരയുടെ അച്ചടിച്ച വില എത്രയാണ്‌?

A:-900
900

B:-1,200
1,200

C:-950
950

D:-1,250
1,250

Correct Answer:- Option-B

Question72:-Starting from a place A, Ramu walks 200 m towards North then turns
towards right and walks 100 m. After that he turns right and walks 80 m, then turns
right and walks 50 m. The current position of Ramu with respect to A is

4. എന്ന സ്ഥലത്തുനിന്നു തുടങ്ങി, രാമു വടക്കോട്ട്‌ 200 മീറ്റര്‍ നടന്ന്‌ വലത്തോട്ട്‌ തിരിഞ്ഞ്‌ 100 മീറ്റര്‍ നടക്കുന്നു.
അതിനുശേഷം വലത്തോട്ട്‌ തിരിഞ്ഞ്‌ 80 മീറ്റര്‍ നടക്കുന്നു. തുടര്‍ന്ന്‌ വലത്തോട്ട്‌ തിരിഞ്ഞ്‌ ൭0 മീറ്റര്‍ നടക്കുന്നു. 4,
യുമായി ബന്ധപ്പെട്ട്‌ രാമുവിന്‍െറ ഇപ്പോഴത്തെ നിലപാട്‌

A:-120 m towards North East
വടക്ക്‌ കിഴക്ക്‌ 120 മീറ്റര്‍

B:-120 m towards South West
തെക്ക്‌ പടിഞ്ഞാറ്‌ 120 മീറ്റര്‍

C:-130 m towards North East
വടക്ക്‌ കിഴക്ക്‌ 130 മീറ്റര്‍

D:-130 m towards South West
തെക്ക്പടിഞ്ഞാറ്‌ 130 മീറ്റര്‍

Correct Answer:- Option-C
Question73:-The value of oa +42 + am-waten +

la
aa ‏کا‎

1 1 1 1 1
aa tia tam ‏وو وو‎ +

ച മുല്യം

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Senior Superintendent (Degree Level Main Examination 2022) : Video