Kerala PSC Previous Years Question Paper & Answer

Title : Senior Superintendent (Degree Level Main Examination 2022)
Question Code :

Page:24


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Senior Superintendent (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '072/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 24 out of 31
Excerpt of Question Code: 072/2023/OL

A:-The maximum time limit notified under section 3 to provide the service by
the designated officer or to dispose of an application for such service
നിയുക്ത ഉദ്യോഗസ്ഥന്‍ സേവനം നല്‍കാനോ അല്ലെങ്കില്‍ അത്തരം സേവനത്തിനുള്ള അപേക്ഷ തീര്‍പ്പാക്കാനോ
ഉള്ള സെക്ഷന്‍ 3 പ്രകാരം അറിയിച്ചിട്ടുള്ള പരമാവധി സമയപരിധി

B:-The minimum time limit notified under section 3 to provide the service by
the designated officer or to dispose of an application for such service
നിയുക്ത ഉദ്യോഗസ്ഥന്‍ സേവനം നല്‍കാനോ അല്ലെങ്കില്‍ അത്തരം സേവനത്തിനുള്ള അപേക്ഷ
തീര്‍പ്പാക്കുന്നതിനോ സെക്ഷന്‍ 3 പ്രകാരം അറിയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ സമയപരിധി

C:-30 days from the date of application
അപേക്ഷിച്ച തീയ്യതി മുതല്‍ 30 ദിവസം

D:-60 days from the date of application
അപേക്ഷിച്ച തീയ്യതി മുതല്‍ 60 ദിവസം

Correct Answer:- Option-A

Question68:-The Chairman and every other Member of the Central Administrative
Tribunal shall be appointed by the President of India after consultation with
സെന്‍ട്രല്‍ അഡ്ധമിനിസ്നേറ്റീവ്‌ ട്രൈബ്ദണലിന്‍െറ ചെയര്‍മാനെയും മറ്റെല്ലാ അംഗങ്ങളെയും ഇന്ത്യന്‍
പ്രസിഡന്റുമായി കൂടിയാലോചിച്ചശേഷം ------------ നിയമിക്കും

A:-The Prime Minister
പ്രധാനമന്ത്രി

B:-The Vice President
ഉപരാഷ്ട്രപതി

C:-The Attorney General of India
ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍

D:-The Chief Justice of India
ഇന്ത്യയുടെ ചീഫ്‌ ജസ്റ്റിസ്‌

Correct Answer:- Option-D

Question69:-Under the Maintenance and Welfare of Parents and Senior Citizens Act,
2007, the application for maintenance may be made

2007-ലെ രക്ഷിതാക്കളുടെയും മുതിര്‍ന്ന പൌരന്മാരുടെയും മെയിന്റനന്‍സ്‌ ആന്‍ഡ്‌ വെല്‍ഫെയര്‍ ആക്ട്‌
പ്രകാരം മെയിന്റനന്‍സ്‌ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌

A:-By the Senior Citizen
മുതിര്‍ന്ന പൌരന്‍ മുഖേന

B:-By a Parent
രക്ഷിതാവ്‌ മുഖേന

C:-An organisation authorised in this behalf
ഇതിനായി അധികാരപ്പെടുത്തിയ ഒരു സ്ഥാപനം

D:-All the above
മേല്‍പ്പറഞ്ഞവയെല്ലാം

Correct Answer:- Option-D

Question70:-Who is presently the Chairperson of the National Human Rights
Commission, India?
ആരാണ്‌ നിലവിലെ ഇന്ത്യന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍െറ ചെയര്‍ പേഴ്സണ്‍?

A:-Justice Ranganath Mishra

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Senior Superintendent (Degree Level Main Examination 2022) : Video