Kerala PSC Previous Years Question Paper & Answer

Title : Senior Superintendent (Degree Level Main Examination 2022)
Question Code :

Page:23


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Senior Superintendent (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '072/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 23 out of 31
Excerpt of Question Code: 072/2023/OL

D:-Ruby

genil
Correct Answer:- Option-C

Question65:-Under the Sexual Harassment of Women at Workplace (Prevention,
Prohibition and Redressal) Act, 2013 ''unorganised sector" in relation to a
workplace means an enterprise owned by individuals or self employed workers and
engaged in the production or sale of goods or providing service of any kind
whatsoever, and where the enterprise employs workers, the number of such
workers is less than

ജോലിസ്ഥലത്ത്‌ സ്തരീകള്‍ക്കെതിരായ ലൈംഗിക പീഡനം (തടയല്‍, നിരോധനം, പരിഹാരങ്ങള്‍) നിയമം, 2013
പ്രകാരം ജോലി സ്ഥലവുമായി ബന്ധപ്പെട്ട്‌ "അസംഘടിത മേഖല" എന്നത്‌ വൃക്തികളുടെയോ സ്വയം തൊഴില്‍
ചെയ്യുന്ന തൊഴിലാളികളുടേയോ ഉടമസ്ഥതയിലുള്ളതും സാധനങ്ങളുടെ ഉല്‍പ്പാദനത്തിലോ വില്‍പ്പനയിലോ
ഏര്‍പ്പെട്ടിരിക്കുന്നതോ ആയ ഒരു സംരംഭമാണ്‌. ഏത്‌ തരത്തിലുള്ള സേവനവും നല്‍കുകയും, എന്റര്‍പ്രൈസ്‌

തൊഴിലാളികളെ നിയമിക്കുന്നിടത്ത്‌ ചെയ്യുന്നിടത്ത്‌, അത്തരം തൊഴിലാളികളുടെ എണ്ണം --------- കുറവായിരിക്കും.
൧:-20
20
B:-10
10
C:-25
25
D:-50
50

Correct Answer:- Option-B

Question66:-Under the Right to Information Act, the Chief Information
Commissioner and Information Commissioners of the Central Information
Commission shall be appointed by the President on the recommendation of a
committee consisting of

വിവരാവകാശ നിയമപ്രകാരം, കേന്ദ്രവിവരാവകാശ കമ്മീഷനിലെ മുഖ്യ വിവരാവകാശ കമ്മീഷണര്‍,
ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം രാഷ്ട്രപതി നിയമിക്കും

A:-The Prime Minister and the Council of Ministers
പ്രധാനമന്ത്രിയും മന്ത്രിസഭയും

B:-The Prime Minister the Chief Justice of India and a Cabinet Minister
പ്രധാനമന്ത്രി ഇന്ത്യയുടെ ചീഫ്‌ ജസ്റ്റിസും ഒരു കാബിനറ്റ്‌ മന്ത്രിയും

C:-The Prime Minister, Leader of Opposition in the Lok Sabha and a Union
Cabinet Minister to be nominated by the Prime Minister
പ്രധാനമന്ത്രി, ലോകസഭയിലെ പ്രതിപക്ഷനേതാവ്‌, ഒരു കേന്ദ്ര കാബിനറ്റ്‌ മന്ത്രി എന്നിവരെ പ്രധാനമന്ത്രി
നാമനിര്‍ദ്ദേശം ചെയ്യും

D:-The Prime Minister, Leader of Opposition in the Rajya Sabha and a Union
Cabinet Minister to be nominated by the Prime Minister
പ്രധാനമന്ത്രി, രാജ്യസഭയിലെ പ്രതിപക്ഷനേതാവ്‌, ഒരു കേന്ദ്ര കാബിനറ്റ്‌ മന്ത്രി എന്നിവരെ പ്രധാനമന്ത്രി
നാമനിര്‍ദ്ദേശം ചെയ്യും

Correct Answer:- Option-C

Question67:-'Stipulated time limit' under the Kerala State Right to Service Act, 2012
means
കേരള സംസ്ഥാന സേവനാവകാശ നിയമം 2012 പ്രകാരം നിശ്ചിതസമയപരിധി എന്നത്‌

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Senior Superintendent (Degree Level Main Examination 2022) : Video