Page:22
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Senior Superintendent (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '072/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
സ്ഥിരമായ മെമ്മറിയില്‍ നിന്ന് ഡാറ്റ വായിക്കുകയും കമ്പ്യൂട്ടറിന്‍െറ പ്രധാന മെമ്മറിയിലേക്ക് എഴുതുകയും ചെയ്യുന്ന
പ്രക്രിയ അറിയപ്പെടുന്നത്
A:-Saving the data
ഡാറ്റ സേവിംഗ്
B:-Loading the data
ഡാറ്റ ലോഡിംഗ്
C:-Writing the data
ഡാറ്റ റൈറ്റിംഗ്
D:-Reading the data
ഡാറ്റ റീഡിംഗ്
Correct Answer:- Option-B
Question62:-Identify the protocol primarily used for browsing data in Internet
ഇന്റര്‍നെറ്റില്‍ ഡാറ്റ ബ്രൌസിംഗ് ചെയ്യുന്നതിന് പ്രാഥമികമായി ഉപയോഗിക്കുന്ന പ്രോട്ടോക്കോള്‍ തിരിച്ചറിയുക
A:-FTP
ஷிஹிவி
B:-TCP
ടരിസിപി
C:-TFTP
ടിഎഫ്ഠിപി
D:-HTTP
എച്ച്ടിടിപി
Correct Answer:- Option-D
Question63:-Machine learning is a subset of
------------ ന്‍െറ ഉപവിഭാഗമാണ് മെഷീന്‍ ലേണിംഗ്
A:-Deep learning
ആഴത്തിലുള്ള പഠനം
B:-Artificial intelligence
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്
C:-Computer vision
കമ്പ്യൂട്ടര്‍ വിഷന്‍
D:-None of the above
ഇവയൊന്നുമല്ല
Correct Answer:- Option-B
Question64:-Choose the language which is best suited for data science?
ഡാറ്റാ സയന്‍സിന് ഏറ്റവും അനുയോജ്യമായ ഭാഷ തിരഞ്ഞെടുക്കുക
A:-PHP
പിഎച്ച്പി
B:-PASCAL
പാസ്കല്‍
C:-R
ആര്‍