Kerala PSC Previous Years Question Paper & Answer

Title : Senior Superintendent (Degree Level Main Examination 2022)
Question Code :

Page:21


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Senior Superintendent (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '072/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 21 out of 31
Excerpt of Question Code: 072/2023/OL

ഒക്ടോബര്‍ 2009

D:-February 2009
ഫെബ്രുവരി 2009

Correct Answer:- Option-A

Question58:-Which of the following is true?
താഴെപ്പറയുന്നവയില്‍ ഏതാണ്‌ ശരി?

A:-E-mail addresses are not case sensitive but e-mail passwords are case
sensitive
ഇ-മെയില്‍ വിലാസങ്ങള്‍ കേസ്‌ സെന്‍സിറ്റീവ്‌ അല്ല എന്നാല്‍ ഇ-മെയില്‍ പാസ്സ്‌ വേഡുകള്‍ കേസ്‌
സെന്‍സിറ്റീവ്‌ ആണ്‌

B:-E-mail addresses and e-mail passwords are case sensitive
ഇ-മെയില്‍ വിലാസങ്ങളും ഇ-മെയില്‍ പാസ്സ്‌ വേഡുകളും കേസ്‌ സെന്‍സിറ്റീവ്‌ ആണ്‌

C:-E-mail addresses and e-mail passwords are not case sensitive
ഇ-മെയില്‍ വിലാസങ്ങളും ഇ-മെയില്‍ പാസ്സ്‌ വേഡുകളും കേസ്‌ സെന്‍സിറ്റീവ്‌ അല്ല

D:-E-mail addresses and e-mail passwords need special characters
ഇ-മെയില്‍ വിലാസങ്ങള്‍ക്കും ഇ-മെയില്‍ പാസ്സ്‌ വേഡുകള്‍ക്കും പ്രത്യേക പ്രതീകങ്ങള്‍ ആവശ്യമാണ്‌

Correct Answer:- Option-A

Question59:-What does Anthropocene refer to
ആന്ത്രോപോസീന്‍ എന്തിനെയാണ്‌ സുൂചിപ്പിക്കുന്നത്‌

A:-It is another name for anthropology
നരവംശശാസ്ത്ത്തിന്‍െറ മറ്റൊരു പേരാണ്‌ ഇത്‌

B:-It refers to the study of human extinction
ഇത്‌ മനുഷ്യ വംശനാശത്തെക്കുറിച്ചുള്ള പഠനത്തെ സൂചിപ്പിക്കുന്നു

C:-It is the current geological age in which human activity changes
environment
മനുഷ്യന്‍െറ പ്രവര്‍ത്തനം പരിസ്ഥിതിയെ മാറ്റുന്ന നിലവിലെ ഭൂമിശാസ്ത യുഗമാണിത്‌

D:-It is the name of a film by Hitchcock
ഇത്‌ ഹിച്ചകോക്കിന്‍െറ ഒരു സിനിമയുടെ പേരാണ്‌

Correct Answer:- Option-C

Question60:-From the following devices, which one is not a pointing device?
താഴെപ്പറയുന്ന ഡിവൈസുകളില്‍ ഏതാണ്‌ പോയനിംഗ്‌ ഡിവൈസ്‌ അല്ലാത്തത്‌?

A:-Mouse
മൌസ്‌

B:-Joystick
ജോയ്‌ സ്റ്റിക്‌

C:-Digitizer Tablet
ഡിജിറ്റൈസര്‍ ടാബ്‌ ലെറ്റ്‌

D:-Light Pen
ലൈറ്റ്‌ പെന്‍

Correct Answer:- Option-C

Question61:-Process of reading data from permanent memory and writing it to
computer's main memory is called

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Senior Superintendent (Degree Level Main Examination 2022) : Video