Kerala PSC Previous Years Question Paper & Answer

Title : Senior Superintendent (Degree Level Main Examination 2022)
Question Code :

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Senior Superintendent (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '072/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 31
Excerpt of Question Code: 072/2023/OL

Question4:-Which of the following is/are related to Sree Chithira Tirunal?
(1) Introduced free universal and compulsory education

(2) First Raj Pramukh of the Travancore-Cochin Union

(3) Brilliant music composer

(4) The first census of the state was conducted

Select the correct answer using the code given below :
ശ്രീചിത്തിരതിരുനാളുമായി താഴെപ്പറയുന്നവയില്‍ ഏതാണ്‌ ബന്ധപ്പെട്ടിരിക്കുന്നത്‌?
(1) സൌജന്യവും സാര്‍വ്ൃത്രികവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നടപ്പിലാക്കി
(2) തിരുവിതാംകൂര്‍-കൊച്ചി യൂണിയന്‍െറ ആദ്യത്തെ രാജ പ്രമുഖന്‍

(3) മിടുക്കനായ സംഗീതസംവിധായകന്‍

(4) സംസ്ഥാനത്ത്‌ ആദ്യത്തെ സെന്‍സസ്‌ നടത്തി

ചുവടെ നല്‍കിയിരിക്കുന്ന കോഡ്‌ ഉപയോഗിച്ച്‌ ശരിയായ ഉത്തരം തെരഞ്ഞെടുക്കുക :

A:-(1) and (2) only
(1) ഉം (2) ഉം മാത്രം

B:-(2) and (3) only
(2) ഉം (3) ഉം മാത്രം

C:-(1), (2), (3)
(1), (2), (3)

D:-(1), (2), (3) and (4)
(1), (2), (3), (4)

Correct Answer:- Option-A

Question5:-Which of the following is/are related to the French Revolution?
(1) A watershed movement in modern history.

(2) The siege of the Bastille

(3) Jean-Jacques Rousseau is consider the father of the Revolution
(4) Tennis Court Oath

Select the correct answer using the code given below :
താഴെപ്പറയുന്നവയില്‍ ഏതാണ്‌ ഫ്രഞ്ച്‌ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നത്‌?

(1) ആധുനിക ചരിത്രത്തിലെ ഒരു നീര്‍ത്തട പ്രസ്ഥാനം

(2) ബാസ്റ്റിലിന്‍െറ ഉപരോധം

(3) ജീന്‍-ജാക്വസ്‌ റൂസ്സോയെ വിപ്പവത്തിന്‍െറ പിതാവായി കണക്കാക്കുന്നു

(4) ടെന്നീസ്‌ കോര്‍ട്ട്‌ പ്രതിജ്ഞ

ചുവടെ നല്‍കിയിരിക്കുന്ന കോഡ്‌ ഉപയോഗിച്ച്‌ ശരിയായ ഉത്തരം തെരഞ്ഞെടുക്കുക :

A:-(1), (2) and (3)
(1), (2), (3)

B:-(2), (3) and (4)
(2), (3), (4)

C:-(4) only
(4) മാത്രം
D:-(1), (2), (3) and (4)
(1), (2), (3), (4)
Correct Answer:- Option-D

Question6:-Current Director - General of Food and Agriculture Organization
ജനറല്‍ ഓഫ്‌ ഫുഡ്‌ ആന്‍ഡ്‌ അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍െറ നിലവിലെ ഡയറക്ടര്‍

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Senior Superintendent (Degree Level Main Examination 2022) : Video