Page:20
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Senior Superintendent (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '072/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
Question54:-P T Usha became the President of which sports organization in
December 2022?
2022 ഡിസംബറില്‍ പി.ടി. ഉഷ ഏത് കായിക സംഘടനയുടെ പ്രസിഡന്റായി?
A:-Athletic Federation of India
അത് ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ
B:-Sports Authority of India
സ്പോട്സ് അതോറിറ്റി ഓഫ് ഇന്ത്യ
C:-Indian Olympic Association
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍
D:-Olympic Association in India
ഒളിമ്പിക് അസോസിയേഷന്‍ ഇന്ത്യയില്‍
Correct Answer:- Option-C
Question55:-Tomb of Sand, a novel, won which of the following awards?
ടോംബ് ഓഫ് സാന്‍ഡ് എന്ന നോവല്‍ ഇനിപ്പറയുന്ന ഏത് അവാര്‍ഡാണ് നേടിയത്?
A:-International Booker Prize 2022
ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്ലസ്സ് 2022
B:-International Booker Prize 2021
ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്ലസ്സ് 2021
C:-Booker Prize 2022
ബുക്കര്‍ പ്രൈസ്സ് 2022
D:-JCB Prize for Literature 2022
ജെസിബി പ്രൈസ്സ് ഫോര്‍ ലിറ്ററേച്ചര്‍ 2022
Correct Answer:- Option-A
Question56:-Which of the following is correct with regard to India's first Metro
Railway?
ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയില്‍വേയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയില്‍ ഏതാണ് ശരി?
A:-New Delhi 1982
ന്യൂഡല്‍ഹി 1982
B:-Kolkata 1984
കൊല്‍ക്കത്ത 1984
C:-Mumbai 1982
മുംബൈ 1982
D:-New Delhi 1967
ന്യൂഡല്‍ഹി 1967
Correct Answer:- Option-B
Question57:-When was Malayala Aikyavedi established?
എപ്പോഴാണ് മലയാള ഐക്യവേദി സ്ഥാപിതമായത്?
A:-November 2009
നവംബര്‍ 2009
B:-October 2010
ഒക്ടോബര്‍ 2010
C:-October 2009