Page:16
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Senior Superintendent (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '072/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
A:-caused by excessive secretion of somatotropin
സൊമാറ്റോട്രോപിന്‍െറ അമിതമായ സ്രവണം മൂലം സംഭവിക്കുന്നു
B:-caused by hyposecretion of TSH
ടിഎസ്‌എച്ചിന്‍െറ ഹൈപ്പോസെക്രീഷന്‍ കാരണം സംഭവിക്കുന്നു
C:-caused by excessive secretion of prolactin
പ്രോലാക്ലിന്‍െറ അമിതമായ സ്രവണം മൂലം സംഭവിക്കുന്നു
D:-caused by excessive secretion of gonadotropin
ഗോണാഡോട്രോപിന്‍െറ അമിതമായ സ്രവണം മൂലമാണ് സംഭവിക്കുന്നു
Correct Answer:- Option-A
Question41:-From the following identify the green house gas
താഴെപ്പറയുന്നവയില്‍ നിന്ന് ഹരിതഗൃഹവാതകം തിരിച്ചറിയുക
A:-Helium
ഹീലിയം
B:-Oxygen
ഓക്സിജന്‍
C:-Methane
മീഥേന്‍
D:-Sulfur oxide
സള്‍ഫര്‍ ഓത്ള്ൈഡ്
Correct Answer:- Option-C
Question42:-Normal systolic pressure of a healthy person is
ആരോഗ്യമുള്ള ഒരു വ്യക്തിയുടെ സാധാരണ സിസ്റ്റോളിക് മര്‍ദ്ദം
A:-80 mm Hg
80 mm Hg
B:-100 mm Hg
100 mm Hg
C:-180 mm Hg
180 mm Hg
D:-120 mm Hg
120 mm Hg
Correct Answer:- Option-D
Question43:-Svante Paabo got nobel prize in physiology 2022 for discovery of
------------ കണ്ടുപിടിച്ചതിന് സ്വാന്തെ പാബോയ്ക്ക് 2022 ല്‍ ഫിസിയോളജിയില്‍ നോബല്‍ സമ്മാനം ലഭിച്ചു
A:-Receptors for temperature and touch
താപനിലയ്ക്കും സ്ൂര്‍ശനത്തിനുമുള്ള റിസപ്റ്ററുകള്‍
B:-Hepatitis C virus
ഹെപ്പറ്റൈറ്റിസ് സി വൈറസ്
C:-Previously unknown hominin, Denisova
മുമ്പ് അറിയപ്പെടാത്ത ഹോമിനിന്‍, ഡെനിസോവ
D:-How cell sense and adapt to oxygen availability
സെല്‍ എങ്ങനെ ഓക്സിജന്‍ ലഭ്ൃതയുമായി പൊരുത്തപ്പെടുന്നു