Page:15
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Senior Superintendent (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '072/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
A:-Cholera is caused by a bacterium
ഒരു ബാക്ടീരിയ മൂലമാണ് കോളറ ഉണ്ടാകുന്നത്
B:-Measles is caused by a virus
ഒരു വൈറസ് മൂലമാണ് മീസില്‍സ് ഉണ്ടാകുന്നത്
C:-Malaria is caused by a bacterium
ഒരു ബാക്ടീരിയ മൂലമാണ് മലേറിയ ഉണ്ടാകുന്നത്
D:-Ringworm infection is caused by a fungus
ഒരു ഫംഗസ് മൂലമാണ് റിംഗ് വോം അണുബാധ ഉണ്ടാകുന്നത്
Correct Answer:- Option-C
Question38:-'Umami' is a
" ഉമാമി' എന്നത്
A:-Part of cerebellum
സെറിബെല്ലത്തിന്‍െറ ഭാഗം
B:-Sense of taste
രുചിബോധം
C:-Retinal ganglion
റെറ്റിനല്‍ ഗാംഗ്ലിയന്‍
D:-Muscle stretch reflex
Andes aryal Sage;
Correct Answer:- Option-B
Question39:-Read the statements given below, and identify the correct option :
(i) Rickets in man is due to the deficiency of calciferol
(ii) Perinicious anaemia in man is due to the deficiency of cynacobalamin
(iii) Pellagra in man is due to the deficiency of retinol
(iv) Beriberi in man is due to deficiency of Vitamin 5
താഴെതന്നിരിക്കുന്ന പ്രസ്താവനകള്‍ വായിച്ച് ശരിയായ ഓപ്ഷന്‍ തിരിച്ചറിയുക :
(1) മനുഷ്യനില്‍ റിക്കറ്റ്സുകളുണ്ടാകുന്നത് കാല്‍സിഫെറോളിന്‍െറ കുറവ് മൂലമാണ്
(1) മനുഷ്യനില്‍ പെരിനിഷ്യസ് അനീമിയ ഉണ്ടാകുന്നത് സൈനോകോബലാമിന്‍െറ
കുറവ് മൂലമാണ്
(111) മനുഷ്യനില്‍ പെല്ലാഗ്ര ഉണ്ടാകുന്നത് റെറ്റിനോളിന്‍െറ കുറവ് മൂലമാണ്
(iv) മനുഷ്യനില്‍ ബെറിബെറി ഉണ്ടാകുന്നത് വിറ്റാമിന്‍ 2, ന്‍െറ കുറവ് മൂലമാണ്
A:-All are correct
എല്ലാം ശരിയാണ്
B:-Only (i) is correct
(॥) മാത്രം ശരിയാണ്
C:-(i), (ii) and (iv) are correct
(1), (11) (1൧) ശരിയാണ്
D:-Only (iii) is correct
(1) ००७)० vosmwoeny
Correct Answer:- Option-C
Question40:-Gigantism is a condition
ഭീമാകാരത എന്ന അവസ്ഥ