Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Senior Superintendent (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '072/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
administrative actions.
ഭരണപരമായ പ്രവര്‍ത്തനങ്ങളുടെ മേല്‍ ജൂഡീഷ്യല്‍ നിയന്ത്രണത്തിന് ഉത്തരവാദിയാണ് ------------ സിദ്ധാന്തം
A:-Judicial Review
ജൂഡീഷ്യല്‍ അവലോകനം
B:-Rule of Law
നിയമ വാഴ്ച
C:-Delegated Legislation
നിയമനിര്‍മ്മാണം
D:-Separation of Powers
അധികാരങ്ങളുടെ വേര്‍തിരിവ്
Correct Answer:- Option-B
Question28:-Official Language Legislative Commission is situated at
ഒദ്യോഗിക ഭാഷാ നിയമനിര്‍മ്മാണ കമ്മീഷന്‍ സ്ഥിതിചെയ്യുന്നത്
A:-Kollam
കൊല്ലം
B:-Pathanamthitta
പത്തനംതിട്ട
C:-Thiruvananthapuram
തിരുവനന്തപുരം
D:-Kozhikode
കോഴിക്കോട്
Correct Answer:- Option-C
Question29:-Institute for Watershed Development And Management Kerala is
situated at
Des ഓഫ് വാട്ടര്‍ഷെഡ് ഡെവലപ്പ്മെന്‍റ് ആന്‍ഡ് മാനേജ്മെന്‍റ് കേരള സ്ഥിതിചെയ്യുന്നത്
A:-Ottapalam
ഒറ്റപ്പാലം
B:-Chadayamangalam
ചടയമംഗലം
C:-Varapuzha
വരാപ്പുഴ
D:-Pappinaseri
പാപ്പിനിശ്ശേരി
Correct Answer:- Option-B
Question30:-On which of the following grounds, the validity of delegated legislation
cannot be challenged?
താഴെപ്പറയുന്നവയില്‍ ഏതാണ്, നിയുക്ത നിയമനിര്‍മ്മാണത്തിന്‍െറ സാധുതയെ ചോദ്യം ചെയ്യാന്‍ കഴിയില്ല?
A:-Unreasonableness
യുക്തിരഹിതം