Kerala PSC Previous Years Question Paper & Answer

Title : Preliminary Examination – Stage 2(University L G S,Cooly worker,Office Attendant etc.)
Question Code : A

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Preliminary Examination – Stage 2(University L G S,Cooly worker,Office Attendant etc.) ' And exam conducted in the year 2023. And Question paper code was '154/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 16
Excerpt of Question Code: 154/2023

27.

28.

29.

30.

31.

32.

33.

154/23

ദേശീയപതാകയുമായി ബന്ധമില്ലാത്തതേത്‌ ?

൧) കുങ്കുമം, വെള്ള, പച്ച എന്നീ നിറങ്ങളുള്ളത്‌

8) 3 : 2 അനുപാതത്തില്‍ നിര്‍മ്മിച്ചിരിക്കുന്നു

൭) 1947 ആഗസ്റ്റ്‌ 1-ന്‌ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചു
൧) പിംഗലിവെങ്കയ്യ രൂപകല്പന ചെയ്തത്‌

ഇന്ത്യന്‍ ദേശീയഗാനം അംഗീകരിച്ചതെപ്പോള്‍ ?
A) 1950 ജനുവരി -- 24 8) 1947 ആഗസ്റ്റ്‌ 15
©) 1950 ജനുവരി -- 26 ൧) 1949 നവംബര്‍ -- 26

ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണ സഭയുടെ താല്‍ക്കാലിക അദ്ധ്യക്ഷന്‍
ആരായിരുന്നു ?

A) ൧൨. 8. 8. അംബേദ്കര്‍ 8) ൧. രാജേന്ദ്രപ്രസാദ്‌
C) ൧. സച്ചിദാനന്ദ സിന്‍ഹ ൧) ജവഹര്‍ലാല്‍ നെഹ്റു

ഇന്ത്യയില്‍ സുപ്രീം കോടതിയുടെ ആസ്ഥാനം എവിടെ ?

A) കൊല്‍ക്കത്ത 8) ന്യൂഡെല്‍ഹി
ഠ) മുംബൈ ൧) എറണാകുളം

അരയ സമാജത്തിന്റെ സ്ഥാപകന്‍
൧) പണ്ഡിറ്റ്‌ കറുപ്പന്‍ 8) പി. കെ. ചാത്തന്‍ മാസ്റ്റര്‍

൨) വാഗ്ഭടാനന്ദന്‍ ൧) സഹോദരന്‍ അയ്യപ്പന്‍

കുറിച്യ കലാപത്തിന്റെ നേതാവ്‌
൧) നങ്ങേലി 8) പഴശ്ശിരാജ
©) രാമനമ്പി ൧) എടച്ചേന കുങ്കന്‍ നായര്‍

കുമാരഗുരുദേവന്‍ ആരംഭിച്ച പ്രസ്ഥാനം

A) യോഗക്ഷേമ സഭ

8) സമത്വസമാജം

(0) തിരുവിതാംകൂര്‍ ചേരമര്‍ മഹാജനസഭ
)

D പ്രത്യക്ഷ രക്ഷാദൈവസഭ

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Preliminary Examination – Stage 2(University L G S,Cooly worker,Office Attendant etc.) : Video