Kerala PSC Previous Years Question Paper & Answer

Title : Cooly Worker, LGS, Office Attendant Gr II/Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage III
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cooly Worker, LGS, Office Attendant Gr II/Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage III' And exam conducted in the year 2023. And Question paper code was '166/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 14
Excerpt of Question Code: 166/2023

166/2023

Maximum : 100 marks

Time : 1 hour and 15 minutes

1. താഴെ തന്നിരിക്കുന്നവയില്‍ ശരിയായവ തെരഞ്ഞെടുക്കുക :
(൫ ഒരു ഉപ്ര്രഹാധിഷ്റഠിത മാപ്പിങ്‌ ടൂള്‍ സോഫ്റ്റ്‌ വെയര്‍ ആണ്‌ ஒயர்‌.
(0) ഗൂഗിള്‍ എര്‍ത്തിനു ബദലായി ഇന്ത്യ വികസിപ്പിച്ചെടുത്ത സംവിധാനം.
(൭ 009 മാര്‍ച്ചില്‍ പ്രവര്‍ത്തന ക്ഷമമായ ഭുവന്‍ 191ഠ ആണ്‌ നിര്‍മ്മിച്ചത്‌.
(ಸ) (8 ಉಂ (0 യും ശരിയാണ്‌ ൯ (b) Eo (0 ०॥० ००७ी७०6ए
(0) ७) ०० (b) Qo (c) QZo CoMwoeny ൯൬) (മാത്രം ശരിയാണ്‌

2. മലയാളം ദൃശ്യമാധ്യമ ചരിത്രത്തിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ വാര്‍ത്ത

അവതാരകന്‍ :
(^) റോബിന്‍ ലി ൪) ഇവാന്‍
(൭ റിച്ചാര്‍ഡ്‌ സോക്കര്‍ ൯) കെയ്ഡ്മെറ്റ്സ്‌

8. ഇന്ത്യയുടെ നികുതി സമ്പ്രദായവുമായി ബന്ധപ്പെട്ട ഏതാനും വസ്തുതകള്‍ താഴെ തന്നിരിക്കുന്നു.
ഇവയില്‍ ശരിയായ ജോഡികള്‍ കണ്ടെത്തുക :
(a) 687 എന്നതിന്റെ പൂര്‍ണ്ണരൂപം ഗുഡ്ഡ്‌ ആന്റ്‌ സര്‍വ്വീസ്‌ ടാക്സ്‌ എന്നാണ്‌
൪) 103-ഠം ഭരണഘടനാ ഭേദഗതിയിലൂടെയാണ്‌ 77 നടപ്പിലാക്കിയത്‌
(9 9017 - യ 1-- നാണ്‌ ഈ നിയമം നിലവില്‍ വന്നത്‌
(8) ഇതൊരു പ്രത്യക്ഷ നികുതിയാണ്‌
൧ ഒരയും (൭ യും ശരിയാണ്‌ ൯ ൯൬ യും (൭ യും ശരിയാണ്‌
(0) ഒ്രയും (൭ യും ശരിയാണ്‌ ൬) തയും ൫ യും ശരിയാണ്‌

4. നല്‍കിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പദ്ധതിയുടെ പേര്‌ കണ്ടെത്തുക :
സൂചനകള്‍ :
* നഗരങ്ങളിലെ തൊഴില്‍ രഹിതര്‍ക്കാണ്‌ ഈ പദ്ധതികൊണ്ടുള്ള പ്രയോജനം
€ സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നു
* ദാരിദ്യയനിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമാണ്‌
(ಸಿ) അന്ത്യോദയ അന്നയോജന
൯ അന്നപൂര്‍ണ്ണ
(೮) സ്വമിത്വ പദ്ധതി
(D) സ്വര്‍ണ്ണജയന്തി ഷഹാരി റോസ്ഗാര്‍ യോജന

[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Cooly Worker, LGS, Office Attendant Gr II/Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage III : Video