Kerala PSC Previous Years Question Paper & Answer

Title : Cooly Worker, LGS, Office Attendant Gr II/Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage III
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cooly Worker, LGS, Office Attendant Gr II/Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage III' And exam conducted in the year 2023. And Question paper code was '166/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 14
Excerpt of Question Code: 166/2023

74.

75.

76.

77.

78.

79.

80.

പൊട്ടാസ്യം പെര്‍മാംഗന്േറ്റ്‌ തരികള്‍ ചൂടാക്കിയാല്‍ ഉണ്ടാകുന്ന വാതകം ഏത്‌?
(A) ഹൈഡ്രജന്‍ (8) ഓക്സിജന്‍
(0) കാര്‍ബണ്‍ ഡൈ ഓക്കല്ലൈഡ്‌ ൬) ക്ലോറിന്‍

വൃത്യസ്ത മണ്ണിനങ്ങളുടെ 111 മൂല്യം തന്നിരിക്കുന്നു. ഏത്‌ 11 മൂല്യമുള്ള മണ്ണിലാണ്‌ കുമ്മായം
ചേര്‍ക്കേണ്ടത്‌?

(A) 7 (B) 3

(0 10 (D) 14

ചന്ദ്രന്‍ ഭൂമിയെ ഒരു തവണ പരിക്രമണം ചെയ്യുന്നതിന്‌ എത്ര ദിവസം വേണ്ടിവരുന്നു?
(A) धी ദിവസം ൪൫ 29 ദിവസം

(C) 283 ദിവസം ൬) ast ദിവസം

താഴെ തന്നിരിക്കുന്നവയില്‍ ദോലനവുമായി ബന്ധപ്പെട്ട ചലനം ഏത്‌?
(൧) എയ്യുവിട്ട അമ്പിന്റെ ചലനം ൯) ജയന്റ്‌ വീലിന്റെ ചലനം
(0) റോക്കറ്റിന്റെ ചലനം ൯) ഈഞ്ഞാലിന്റെ ചലനം

വിവിധതരം ദര്‍പ്പണങ്ങളുടെ സവിശേഷതകളാണ്‌ താഴെ തന്നിരിക്കുന്നത്‌. ഇവയില്‍ ഒരൂ
കോണ്‍കേവ്‌ ദര്‍പ്പണത്തിന്റെ സവിശേഷതകളായി പരിഗണിക്കാവുന്നവ ഏവ?
(घ) വസ്തുവിന്‌ സമാനമായ പ്രതിബിംബം രൂപീകരിക്കുന്നു
൪൯) വസ്ലുവിനേക്കാള്‍ ചെറിയ പ്രതിബിംബം രൂപീകരിക്കുന്നു
(൭ വനസ്തുവിനേക്കാള്‍ വലിയ പ്രതിബിംബം രൂപീകരിക്കുന്നു
(ಗ) (@) Qo (b) Qo (3) (a) @o (०0 ७३०
(C) (७) Qo (c) Qo ൯) ഇവയിലൊന്നുമല്ല

തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയെ എന്ത്‌ പേരില്‍

അറിയപ്പെടുന്നു?
(^) ചാലനം ൯) സംവഹനം
(¢) വികിരണം ൯) സ്വേദനം

വേട്ടക്കാരന്‍ നക്ഷത്ര ഗണത്തിന്റെ വലതു ചുമലിന്റെ സ്ഥാനത്ത്‌ ചുവന്നു കാണുന്ന നക്ഷത്രം

ഏത്‌?
൧) കാശ്യപി ൯) തിരുവോണം
(0 തിരുവാതിര ൬) കാര്‍ത്തിക

166/2023 12 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Cooly Worker, LGS, Office Attendant Gr II/Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage III : Video