Kerala PSC Previous Years Question Paper & Answer

Title : Cooly Worker, LGS, Office Attendant Gr II/Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage III
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cooly Worker, LGS, Office Attendant Gr II/Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage III' And exam conducted in the year 2023. And Question paper code was '166/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 14
Excerpt of Question Code: 166/2023

64.

65.

66.

67.

68.

69.

70.

71.

72.

73.

ഭക്ഷ്യവസ്തുക്കളില്‍ മഞ്ഞനിറം നല്‍കുന്നതിനായി ഉപയോഗിക്കുന്ന ഒരു രാസവസ്തു :
(^) 5066008 ൯) കാര്‍മോയ്‌സിന്‍
(0) ഇന്റിഗോകാര്‍മൈന്‍ (7) പോണ്‍സി 4

കേരളത്തിലെ പ്രമേഹ രോഗികളായ 18101, വിഭാഗത്തിലെ മുതിര്‍ന്ന പരരന്മാര്‍ക്ക്‌ സരജന്യമായി
ശ്രൂക്കോമീറ്റര്‍ നല്‍കുന്ന സാമൂഹ്യാരോഗ്യസുരക്ഷാ പദ്ധതി :

(A) വയോ അമൃതം പദ്ധതി (8) വയോ മധുരം പദ്ധതി

(൨) മന്ദഹാസം പദ്ധതി ൯) വയോ മിത്രം പദ്ധതി

പപ്പായയുടെ ജന്മദേശം ഏത്‌?

(ಗ) അമേരിക്ക (8) ചൈന

(C) ബ്രസീല്‍ ൯൬) ജര്‍മ്മനി
നെല്‍ച്ചെടിയിലെ പരാഗണകാരി ഏത്‌?

൧ ജലം (8) തേനീച്ച

(0 കാറ്റ്‌ ൫) പൂമ്പാറ്റ
കേരളത്തില്‍ വന്‍ നാശനഷ്ടം വരുത്തിയ ഓഖി ദുരന്തം ഉണ്ടായത്‌ എന്ന്‌?

(A) 9018 നവംബര്‍ 29 (B) 9017 നവംബര്‍ 29

(C) 2018 നവംബര്‍ 97 ൬) 2017 ഒക്ടോബര്‍ 29
“ചന്ദ്രശങ്കര' ഏത്‌ വിളയുടെ സങ്കരയിനമാണ്‌?

(൧) മാവ്‌ ൯) വെണ്ട

(©) മുളക്‌ ൯) തെങ്ങ്‌
ഏഷ്യയിലെ ആദ്യത്തെ ബട്ടര്‍ഫ്ലൈ സഫാരി പാര്‍ക്ക്‌ എവിടെ സ്ഥിതിചെയ്യുന്നു?

(൧) തെന്മല ൯) ശ്രീനഗര്‍

(൭ തട്ടേക്കാട്‌ ൯) സിംല
ഒരു മൂലകത്തെ മറ്റ്‌ മൂലകങ്ങളില്‍ നിന്ന്‌ വൃത്യസ്തമാക്കുന്ന കണം ഏത്‌?

൧) പ്രോട്ടോണ്‍ ൯) ന്യൂട്രോണ്‍

(0) ഇലക്ര്രോണ്‍ (0) പോസിട്രോണ്‍
ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഏത്‌ ലോഹത്തിന്റെ അയിരാണ്‌ കലാമിന്‍?

(ಉ ഇരുമ്പ്‌ (8) അലുമിനിയം

(൮ സിങ്ക്‌ ൯) കോപ്പര്‍

ആധുനിക പീരിയോഡിക്‌ ടേബിളില്‍ അലസവാതകങ്ങള്‍ ഏത്‌ ഗ്രൂപ്പിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കൂ
ന്നത്‌?

൧ ഗ്രുപ്പ്‌ 1 ൯൬ ഗ്രൂപ്പ്6
(൭ ഗ്രൂപ്പ്‌ 14 ൯൬) ഗ്രൂപ്പ്‌ 18

11 166/2028
[7.7.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Cooly Worker, LGS, Office Attendant Gr II/Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage III : Video